പനങ്ങാട്: കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാല പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന മത്സ്യകൃഷി, മൂല്യവർദ്ധിത മത്സ്യോത്പാദനം, കാലി-പക്ഷിവളർത്തൽ എന്നീ തൊഴിൽ മേഖലകളിലെ സൗജന്യപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനചെലവുകൾക്ക് പുറമേ, ചെറുകിട യൂണിറ്റുകൾ ആരംഭിക്കാനുള്ള അടിസ്ഥാനസഹായവും കുഫോസ് ചെയ്യും. ഇതൊടൊപ്പം പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഭാഷാപഠനത്തിനു തൊഴിൽ അധിഷ്ഠിത മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പദ്ധതിയുടെ കീഴിൽ കുഫോസ് നൽകുന്ന സഹായത്തിനും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് (രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ) 7012907494, 6238914618.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |