SignIn
Kerala Kaumudi Online
Thursday, 19 September 2024 7.19 AM IST

പ്രഭാത് ബുക്ക്ഹൗസിന്റെ പുസ്‌തകങ്ങൾ ശിവഗിരി മഠത്തിന് നൽകി

Increase Font Size Decrease Font Size Print Page
c-divakaran

വർക്കല: പ്രഭാത് ബുക്ക്ഹൗസ് ചെയർമാനും സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ മന്ത്റിയുമായ സി. ദിവാകരൻ ശിവഗിരി മഠത്തിലെത്തി മഹാസമാധിയിൽ പ്രണാമം അർപ്പിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും ദർശനവുമായി ബന്ധപ്പെട്ട് പ്രഭാത്ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ചിട്ടുളള പുസ്‌തകങ്ങളും പ്രഭാത്ബുക്‌സിന്റെ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ 500 പുസ്തകങ്ങളുടെ ശേഖരം ശിവഗിരിമഠത്തിന് കൈമാറി.

മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ്, ജില്ലാപഞ്ചായത്തംഗം ഗീതാനസീർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം വി. രഞ്ജിത്ത്, വർക്കല മണ്ഡലം സെക്രട്ടറി വി. മണിലാൽ, വർക്കല ലോക്കൽ സെക്രട്ടറി ഷിജു, ഹനീഫ, ഷിബു ശിവഗിരി, ഷിജി, ഷാജഹാൻ നടയറ എന്നിവരും ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.