തിരുവനന്തപുരം:എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിംഗ് കോളേജിൽ ബി.ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.താല്പര്യമുള്ള വിദ്യാർത്ഥിനികൾ 25ന് രാവിലെ 9.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.കേരളാ എൻട്രൻസ് (കീം) 2021 അല്ലെങ്കിൽ തത്തുല്യമായ മറ്റേതെങ്കിലും പ്രവേശനപരീക്ഷ പാസായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം.വിശദവിവരങ്ങൾക്ക് ഫോൺ: 9895983656, 9995595456, 9497000337, 9495904240, 9605209257.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |