അടൂർ : ഐ.എച്ച്.ആർ.ഡി.യുടെ മണക്കാല എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ബി. ടെക് (ലാറ്ററൽ എൻട്രി) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് കോഴ്സുകളിൽ മെറിറ്റ് / മാനേജ്മെന്റ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കേരള ടെക്നിക്കൽ എജ്യൂക്കേഷൻ പ്രസിദ്ധീകരിച്ച എൽ. ഇ. ടി 21 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. വെബ് സൈറ്റ്- www.cea.ac.in.ഫോൺ - 9446527757, 8547005100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |