SignIn
Kerala Kaumudi Online
Thursday, 19 September 2024 1.55 PM IST

ഐക്യദാർഢ്യസദസ് മഞ്ഞുമ്മലിൽ

Increase Font Size Decrease Font Size Print Page
a-i-y-f

കളമശേരി: രാജ്യസഭാ അംഗം ബിനോയ് വിശ്വം ഉൾപ്പടെയുള്ള 12 എം.പിമാരെ സസ്പെൻഡ് ചെയ്ത കേന്ദ്രനടപടിയിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ജംഗ്ഷനിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. ജില്ലാകമ്മിറ്റി അംഗം അർജുൻ രവി അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.എ അൻഷാദ് ഉദ്ഘാടനം ചെയ്തു. രാജ്യസഭാ അദ്ധ്യക്ഷന് സംസ്ഥാനവ്യാപകമായി ഒരുലക്ഷത്തിൽപരം ഇ മെയിലുകൾ അയയ്ക്കും. ആശാവർക്കേഴ്സ് അസോസിയേഷൻ (എ.ഐ.ടി.യു.സി) ജില്ല പ്രസിഡന്റ് സിജി ബാബു, പി. എസ്. ശ്രീജിത്ത്‌, ഷെബിൻ മോഹൻ നിയാസ് സലിം, സ്റ്റീവിൻ കളമശ്ശേരി, അബ്ദുൽ സലിം തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.