കൊടുമൺ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഗവ. എൽ.പി സ്കൂൾ കുട്ടികൾക്ക് ക്രിസ്മമസിനോട് അനുബന്ധിച്ചു കേക്കും കിറ്റും വിതരണം ചെയ്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് കല ഉദ്ഘാടനം ചെയ്തു. ജോസ് പള്ളിവാതുക്കൻ അദ്ധ്യക്ഷത വഹിച്ചു.
കൊടുമൺ മണ്ഡലം പ്രസിഡന്റ് മുള്ളൂർ സുരേഷ്, ഐക്കര ഉണ്ണികൃഷ്ണൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.ജെ.ജോയ് , പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജയൻ നായർ, ശിവൻ കുട്ടി,അജേഷ് അങ്ങാടിക്കൽ, യാശോധ മോഹൻ ദാസ്, ഗീത ദേവി, എബ്രഹാം സാമൂൽ കോപ്പാറ, പൊന്നൂസ് സാമൂൽ പുതുപ്പറമ്പിൽ, രാജു പുവണ്ണംവിളയിൽ,മോഹനൻ ചന്ദനപ്പള്ളി, സിജി മേലേതിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |