Kerala Kaumudi Online
Friday, 24 May 2019 5.05 AM IST

ആ വേഷം ഞാൻ ചോദിച്ച് വാങ്ങിയതാണ്,​ മനസുതുറന്ന് അജു വർഗീസ്

aju-varghese

നായ​ക​നാ​യും​ ​ഹാ​സ്യ​ന​ട​നാ​യും​ ​അ​ജു​വ​ർ​ഗീ​സ് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​ത​ന്റെ​ ​സാ​ന്നി​ധ്യം​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞ​താ​ണ്.​ ​ഇ​പ്പോ​ഴി​താ​ ​താ​രം​ ​പു​തി​യൊ​രു​ ​റോ​ളി​ൽ​ ​കൂ​ടി​യെ​ത്തു​ക​യാ​ണ്,​ ​ഇ​നി​ ​നി​ർ​മ്മാ​താ​വ് ​എ​ന്ന​ ​ലേ​ബ​ലും​ ​കൂ​ടി​ ​അ​ജു​വി​ന്റെ​ ​പേ​രി​നൊ​പ്പാം​ ​ചേ​ർ​ക്കേ​ണ്ടി​ ​വ​രും.​ ​അ​ഭി​ന​യ​വും​ ​നി​ർ​മ്മാ​ണ​വു​മൊ​ക്കെ​യാ​യി​ ​ആ​ളാ​കെ​ ​തി​ര​ക്കി​ലാ​ണ്,​ ​അ​ജു​വി​ന്റെ​ ​കൂ​ടു​ത​ൽ​ ​വി​ശേ​ഷ​ങ്ങ​ൾ..

'​ല​​​വ് ​​​ആ​​​ക്ഷ​​​ൻ​​​ ​​​ഡ്രാ​​​മ​​​ ​​​എ​​​ന്നാ​​​ണ് ​ഞാ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​പേ​​​ര്.​​​ ​​​മെ​​​രി​​​ലാ​​​ൻ​​​‌​​​ഡ് ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന്റെ​​​ ​​​കൊ​​​ച്ചു​​​മ​​​ക​​​നാ​​​യ​​​ ​​​വി​​​ശാ​​​ഖ് ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​വും​​​ ​​​ഞാ​​​നും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​ചി​​​ത്രം​​​ ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ത്.​​​ ​​​എം.​​​സ്റ്റാ​​​ർ​​​ ​​​എ​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ബ്രാ​​​ൻ​​​ഡും​​​ ​​​സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്.​​​ ​​​നി​​​വി​​​നും​​​ ​​​ന​​​യ​​​ൻ​​​താ​​​ര​​​യു​​​മാ​​​ണ് ​​​നാ​​​യി​​​കാ​​​ ​​​നാ​​​യ​​​ക​​​ന്മാ​​​ർ.​​​ ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​പേ​​​രു​​​പോ​​​ലെ​​​ ​​​ത​​​ന്നെ​​​ ​​​പ്ര​​​ണ​​​യ​​​വും​​​ ​​​ആ​​​ക്ഷ​​​നും​​​ ​​​ഇ​​​ട​​​ക​​​ല​​​ർ​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ചി​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മി​​​ത്.​​​ ​​​സ​​​മ്പ​​​ന്ന​​​ ​​​കു​​​ടും​​​ബ​​​ത്തി​​​ലെ​​​ ​​​അം​​​ഗ​​​മാ​​​യ​​​ ​​​ദി​​​നേ​​​ശ​​​നും​​​ ​​​പാ​​​ല​​​ക്കാ​​​ട​​​ൻ​​​ ​​​ബ്രാ​​​ഹ്മ​​​ണ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യാ​​​യ​​​ ​​​ശോ​​​ഭ​​​യും​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​പ്ര​​​ണ​​​യം​​​ ​​​സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ ​​​മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ളാ​​​ണ് ​​​ചി​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഹൈ​​​ലൈ​​​റ്റ്.​​​​​ ​ദി​​​നേ​​​ശ​​​ന്റെ​​​ ​​​ചെ​​​റി​​​യ​​​ ​​​ആ​​​ക്ഷ​​​നും​​​ ​​​സ്ത്രീ​​​ക​​​ളി​​​ൽ​​​ ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യി​​​ ​​​കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ ​​​ഡ്രാ​​​മ​​​യും​​​ ​​​കൂ​​​ടി​​​ ​​​ചേ​​​ർ​​​ന്ന​​​താ​​​ണ് ​​​ല​​​വ് ​​​ആ​​​ക്ഷ​​​ൻ​​​ ​​​ഡ്രാ​​​മ.​​​ ​ഡോ.​​​സാ​​​ഗ​​​ർ​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ് ​​​എ​​​ന്റേ​​​ത്.​​​ ​​​ഒ​​​രു​​​ ​​​കം​​​പ്ലീ​​​റ്റ് ​​​എ​​​ന്റ​​​ർ​​​ടെ​​​യ്ന​​​റാ​​​യി​​​രി​​​ക്കും.​ "

ഞാനല്പം ​ഡി​പ്ലോ​മാ​റ്റി​ക്കാ​ണ്
സി​​​നി​​​മ​​​യി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​തി​​​നു​​​ ​​​മു​​​ൻ​​​പേ​​​ ​​​ഞാ​​​ൻ​​​ ​​​ഡി​​​പ്ലോ​​​മാ​​​റ്റി​​​ക്കാ​​​ണ്.​​​ ​​​ഞാ​​​ൻ​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്തി​​​രു​​​ന്ന​​​ത് ​​​എ​​​ച്ച്.​​​ആ​​​ർ​​​ ​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ത​​​ന്നെ​​​ ​​​ഡി​​​പ്ലോ​​​മാ​​​റ്റി​​​ക് ​​​ആ​​​വു​​​ക​​​യെ​​​ന്ന​​​ത് ​​​ജോ​​​ലി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.​​​ക​​​ഴി​​​ഞ്ഞ​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷ​​​മാ​​​യി​​​ട്ട് ​​​ഡി​​​പ്ലോ​​​മ​​​സി​​​ ​​​അ​​​ല്പം​​​ ​​​കു​​​റ​​​ഞ്ഞു​​​ ​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ​​​പ​​​റ​​​യാം.​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​സി​​​നി​​​മാ​ ​നി​​​ർ​മ്മാ​ണ​ത്തി​​​ൽ​ ​ഇ​റ​ങ്ങി​​​യ​തു​ ​കൊ​ണ്ടാ​യി​രി​​​ക്കാം.​ ​ഡി​പ്ലോ​മാ​റ്റി​ക് ​ആ​യ​വ​ർ​ക്കു​ ​മാ​ത്ര​മേ​ ​സി​നി​മ​യി​ൽ​ ​നി​ല​നി​ൽ​പ്പു​ള്ളൂ​ ​എ​ന്നൊ​ന്നും​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ ​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ഭാ​​​ഗ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കേ​​​ ​​​നി​​​ല​​​നി​​​ല്പു​​​ള്ളൂ​ ​എ​ന്നാ​ണ് ​എ​ന്റെ​ ​അ​നു​ഭ​വം.​​​ ​​​ന്യാ​യ​മാ​യ​ ​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യു​​​ന്ന​​​ത് ​​​കൊ​​​ണ്ട് ​​​എ​​​നി​​​ക്ക് ​​​ഇ​​​തു​​​വ​​​രെ​​​യും​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ ​​​ഒ​​​ന്നും​​​ ​​​നേ​​​രി​​​ടേ​​​ണ്ടി​​​ ​​​വ​​​ന്നി​​​ട്ടി​​​ല്ല.​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​തു​​​റ​​​ന്നു​​​പ​​​റ​​​യു​​​ന്ന​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സു​​​ഹൃ​​​ത്തു​​​ക​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​സി​​​നി​​​മ​​​യി​​​ലു​​​ണ്ട്.​​​ ​​​നി​​​വി​​​നും​​​ ​​​വി​​​നീ​​​തു​​​മൊ​​​ക്കെ​​​ ​​​നോ​​​ ​​​പ​​​റ​​​യേ​​​ണ്ട​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ​​​ ​​​നോ​​​ ​​​ ​പ​​​റ​​​യു​​​ന്ന​​​ ​​​വ്യ​​​ക്തി​​​ക​​​ളാ​​​ണ്.

ക​ഥ​യും​ ​ക​ഥാ​പാ​ത്ര​വും
എ​ല്ലാ​ ​വേ​ഷ​ങ്ങ​ളും​ ​എ​ല്ലാ​വ​ർ​ക്കും​ ​ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നി​ല്ല.​​​ ​​​സു​​​ ​​​സു​​​ ​​​സു​​​ധീ​​​വാ​​​ത്മീ​​​ക​​​ത്തി​​​ലെ​​​ ​​​ഗ്രേ​​​ഗ​​​ൺ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​പേ​​​ർ​​​ക്ക് ​​​ഇ​​​ഷ്ട​​​പ്പെ​​​ട്ട​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണ്.​​​ ​​​പ്രി​​​യ​​​ൻ​​​ ​​​സാ​​​റി​​​ന്റെ​​​ ​​​ഒ​​​പ്പ​​​ത്തി​​​ൽ​​​ ​​​ചെ​​​റി​​​യ​​​ ​​​വേ​​​ഷ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും​​​ ​​​ഒ​​​രു​​​പാ​​​ട്‌​​​ ​​​പേ​​​ർ​​​ ​​​ന​​​ല്ല​​​ ​​​അ​​​ഭി​​​പ്രാ​​​യം​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​പ്രി​​​യ​​​ൻ​​​ ​​​സാ​​​റി​​​നോ​​​ട് ​​​ഞാ​​​ൻ​​​ ​​​ചോ​​​ദി​​​ച്ചു​​​ ​​​വാ​​​ങ്ങി​​​യ​​​ ​​​വേ​​​ഷ​​​മാ​​​ണ​​​ത്.​ ​വ​ള​രെ​ ​ഗൗ​​​ര​​​വ​​​മാ​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളൊ​​​ന്നും​​​ ​​​എ​​​ന്നെ​​​തേ​​​ടി​​​ ​​​വ​​​ന്നി​​​ട്ടി​​​ല്ല.​​​ ​മ​​​ല​​​ർ​​​വാ​​​ടി​​​ ​​​ആ​​​ർ​​​ട്‌​​​സ്‌​​​ക്ല​​​ബ്,​​​ ​​​ത​​​ട്ട​​​ത്തി​​​ൻ​ ​​​മ​​​റ​​​യ​​​ത്ത്,​​​ ​​​ല​​​വ​​​കു​​​ശ​​​ ​​​ ​എ​​​ന്നീ​​​ ​​​മൂ​​​ന്നു​​​ ​​​സി​​​നി​​​മ​​​ക​​​ളു​​​ടെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ക​​​ൾ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഞാ​​​ൻ​​​ ​​​പൂ​​​ർ​​​ണ​​​മാ​​​യും​​​ ​​​കേ​​​ട്ടി​​​ട്ടു​​​ള്ളൂ.​​​ ​​​എ​​​ന്നെ​​​ത്തേ​​​ടി​​​വ​​​രു​​​ന്ന​​​ ​​​ക​​​ഥ​​​യി​​​ൽ​​​ ​​​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്റെ​​​ ​​​ഗ്രാ​​​ഫ് ​​​എ​​​ന്താ​​​ണെ​​​ന്ന് ​​​മാ​​​ത്ര​​​മേ​​​ ​​​നോ​​​ക്കാ​​​റു​​​ള്ളൂ.​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​ന​​​ല്ല​​​വ​​​ണ്ണം​​​ ​​​വാ​​​യി​​​ച്ച​​​തി​​​നു​​​ശേ​​​ഷം​​​ ​​​ഞാ​​​ൻ​​​ ​​​ചെ​​​യ്ത​​​ ​​​ ​ചി​​​ല​ ​സി​​​നി​​​മ​ക​ൾ​ ​​​ആ​​​വ​​​റേ​​​ജ് ​​​ആ​​​യി​​​പ്പോ​​​യി.​​​ ​​​അ​​​തു​​​കൊ​​​ണ്ട് ​​​ഞാ​​​ൻ​​​ ​​​വീ​​​ണ്ടും​​​ ​​​പ​​​ഴ​​​യ​​​പോ​​​ലെ​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​സെ​​​ല​​​ക്ട്​​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.​​​ ​​​അ​ഭി​​​ന​യ​ത്തി​​​ൽ​ ​മാ​ത്രം​ ​ശ്ര​ദ്ധി​​​ക്കും.
മ​റ്റു​ള്ള​വ​ർ​ ​സ്വാ​ധീ​നി​ക്കാ​റു​ണ്ട്

അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ​​​ ​​​എ​​​ന്റേ​​​താ​​​യ​​​ ​​​ഒ​​​രു​​​ ​​​ശൈ​​​ലി​​​ ​​​ഉ​​​ണ്ടെ​​​ന്നു​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ലെ​​​ ​​​പ​​​ല​​​ ​​​ന​​​ട​​​ന്മാ​​​രു​​​ടെ​​​ ​​​അ​​​ഭി​​​ന​​​യം​ ​എ​​​ന്നെ​ ​​​ ​​​സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലെ​​​ങ്കി​​​ലും​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ചി​​​ല​​​ ​​​അ​​​നു​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​വ​​​ന്നി​​​ട്ടു​​​ണ്ട്.​​​ ​​​ഞാ​​​നൊ​​​രു​​​ ​​​ബോ​​​ൺ​​​ ​​​ആ​​​ക്ട​​​ർ​​​ ​​​അ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ​​​ത്.​​​ ​​​അ​​​ടൂ​​​ർ​​​ഭാ​​​സി,​​​ ​​​ഇ​​​ന്ന​​​സെ​​​ന്റ്,​​​ ​​​ജ​​​ഗ​​​തി​​​ ​​​ശ്രീ​​​കു​​​മാ​​​ർ,​​​ ​​​സു​​​രാ​​​ജ് ​​​വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് ​​​എ​​​ന്നി​​​വ​​​രൊ​​​ക്കെ​​​ ​​​എ​​​ന്നെ​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ​​​ ​​​സ്വാ​​​ധീ​​​നി​​​ച്ച​​​വ​​​രാ​​​ണ്.​​​ ​​​സി​​​നി​​​മ​​​ ​​​കാ​​​ണു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത് ​​​തി​​​യേ​​​റ്റ​​​റി​​​ൽ​​​ ​​​ജ​​​നം​​​ ​​​ചി​​​രി​​​ക്കു​​​ക​​​ ​​​എ​​​ന്ന​​​ത് ​​​മാ​​​ത്ര​​​മാ​​​ണ് ​​​എ​​​ന്റെ​​​ ​​​ഉ​​​ദ്ദേ​​​ശ്യം.​​​ ​​​അ​​​തി​​​നാ​​​ൽ​​​ ​​​അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട് ​​​ത​​​ന്നെ​​​ ​​​ചി​​​ല​​​ ​​​അ​​​നു​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ ​​​ഞാ​​​ൻ​​​ ​​​ന​​​ട​​​ത്താ​​​റു​​​ണ്ട്​.​​​ ​​​പി​​​ന്നെ​​​ ​​​സീ​​​നി​​​യേ​​​ഴ്‌​​​സി​​​ന്റെ​​​ ​​​കൂ​​​ടെ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​സി​​​നി​​​മ​​​ക​​​ളി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​നു​​​ള്ള​​​ ​​​ഭാ​​​ഗ്യം​​​ ​​​കി​​​ട്ടി.​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ൽ​​​ ​​​എ​​​നി​​​ക്കു​​​ള്ള​​​ ​​​എ​​​ല്ലാ​​​ ​​​സം​​​ശ​​​യ​​​ങ്ങ​​​ളും​​​ ​​​ഞാ​​​ൻ​​​ ​​​അ​​​വ​​​രോ​​​ടൊ​​​ക്കെ​​​ ​​​ചോ​​​ദി​​​ക്കാ​​​റു​​​ണ്ട്.

മാ​റു​ന്ന​ ​സി​നി​മാ​മാ​ർ​ക്ക​റ്റ്
പു​​​ലി​​​മു​​​രു​​​ക​​​ന് ​​​ശേ​​​ഷം​​​ ​​​മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​മാ​​​ർ​​​ക്ക​​​റ്റ് ​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന​​​ത് ​​​വ​​​സ്തു​​​ത​​​യാ​​​ണ്.​​​ ​​​സാ​​​റ്റ​​​ലൈ​​​റ്റും​​​ ​​​ഹി​​​ന്ദി,​​​ ​​​തെ​​​ലു​​​ങ്ക്,​​​ ​​​ത​​​മി​​​ഴ് ​​​റീ​​​മേ​​​ക്ക് ​​​റൈ​​​റ്റു​​​ക​​​ളു​​​മൊ​​​ക്കെ​​​ ​​​വ​​​ലി​​​യ​​​ ​​​മാ​​​ർ​​​ജി​​​നി​​​ൽ​​​ ​​​വി​​​റ്റു​​​പോ​​​കു​​​ന്ന​​​ ​​​നി​​​ല​​​യി​​​ൽ​​​ ​​​മ​​​ല​​​യാ​​​ള​​​ ​​​സി​​​നി​​​മ​​​ ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​സി​​​നി​​​മ​​​യും​​​ ​​​കൂ​​​ടി​​​ ​​​ന​​​ന്നാ​​​യാ​​​ലേ​​​ ​​​ ​മു​​​ത​​​ൽ​​​മു​​​ട​​​ക്ക് ​​​കൂ​​​ടി​​​യ​​​ത് ​​​കൊ​​​ണ്ട് ​​​കാ​​​ര്യ​​​മു​​​ള്ളൂ​​.​​​ ​​​സി​​​നി​​​മ​​​ ​​​ഡി​​​മാ​​​ൻ​​​ഡ് ​​​ചെ​​​യ്യു​​​ന്ന​​​ ​​​ബ​​​ഡ്​​​​ജ​​​റ്റ്​​​​ ​​​വേ​​​ണ​​​മെ​​​ന്നാ​​​ണ് ​​​എ​​​ന്റെ​​​ ​​​അ​​​ഭി​​​പ്രാ​​​യം.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​വ​​​ള​​​രെ​​​ ​​​കു​​​റ​​​ഞ്ഞ​​​ ​​​മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ൽ​​​ ​​​ന​​​മ്മ​​​ളെ​​​യെ​​​ല്ലാം​​​ ​​​വി​​​സ്മ​​​യി​​​പ്പി​​​ച്ച​​​ ​​​ചി​​​ത്ര​​​മാ​​​ണ് ​​​സു​​​ഡാ​​​നി​​​ ​​​ഫ്രം​​​ ​​​നൈ​​​ജീ​​​രി​​​യ.

'​അ​മ്മ​"​യ്ക്കെ​തി​രെ​ ​അ​നാ​വ​ശ്യ​വി​മ​ർ​ശ​ന​ങ്ങൾ
മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് ​​​അ​​​മ്മ​​​യെ​​​ ​​​മോ​​​ശ​​​മാ​​​യി​​​ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.​​​ ​​​പ​​​ത്തു​​​ ​​​ശ​​​ത​​​മാ​​​നം​​​ ​​​മാ​​​ത്രം​​​ ​​​വി​​​മ​​​ർ​​​ശി​​​ക്കേ​​​ണ്ട​​​ ​​​ഒ​​​രു​​​ ​​​കാ​​​ര്യ​​​ത്തെ​​​ ​​​നൂ​​​റു​​​ ​​​ശ​​​ത​​​മാ​​​ന​​​മാ​​​ക്കി​​​ ​​​പെ​​​രു​​​പ്പി​​​ച്ചു​​​ ​​​കാ​​​ണി​​​ക്കു​​​ന്ന​​​ത് ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ്.​​​ 140​​​ ​​​ഓ​​​ളം​​​ ​​​സീ​​​നി​​​യ​​​ർ​​​ ​​​ന​​​ട​​​ന്മാ​​​ർ​​​ക്ക് ​​​മാ​​​സം​​​ 5000​​​ ​​​രൂ​​​പ​​​ ​​​കൈ​​​നീ​​​ട്ട​​​മാ​​​യി​​​ ​​​ ​മു​ട​ങ്ങാ​തെ​ ​കൊ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.​​​ ​​​ഓ​​​രോ​​​ ​​​വ​​​ർ​​​ഷ​​​വും​​​ ​​​ഇ​​​തി​​​ന്റെ​​​ ​​​എ​​​ണ്ണം​​​ ​​​കൂ​​​ടു​​​ന്നു​​​മു​​​ണ്ട്.​​​ ​​​സ​​​ർ​​​ക്കാ​​​രി​​​ൽ​​​ ​​​നി​​​ന്നോ​​​ ​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​നി​​​ന്നോ​​​ ​​​ഒ​​​രു​​​ ​​​രൂ​​​പ​​​പോ​​​ലും​​​ ​​​ന​​​മു​​​ക്ക് ​​​സ​​​ഹാ​​​യം​​​ ​​​കി​​​ട്ടു​​​ന്നി​​​ല്ല.​​​ ​​​അ​​​മ്മ​​​യു​​​ടെ​​​ ​​​നാ​​​ലാ​​​മ​​​ത്തെ​​​ ​​​ജ​​​ന​​​റ​​​ൽ​​​ ​​​ബോ​​​ഡി​​​യി​​​ലാ​​​ണ് ​​​ഞാ​​​ൻ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പ​​​ങ്കെ​​​ടു​​​ത്ത​​​ത്.​​​ ​​​ഈ​​​ ​​​നാ​​​ല് ​​​ജ​​​ന​​​റ​​​ൽ​​​ ​​​ബോ​​​ഡി​​​യും​​​ ​​​വ​​​ള​​​രെ​​​ ​​​ന​​​ല്ല​​​ ​​​ത​​​മാ​​​ശ​​​യും​​​ ​​​കൊ​​​ച്ചു​​​വാ​ർ​​​ത്ത​​​മാ​​​ന​​​ങ്ങ​​​ളും​​​ ​​​ഒ​​​ക്കെ​​​യു​​​ള്ള​​​ ​​​ര​​​സ​​​ക​​​ര​​​മാ​​​യ​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ​​​ ​​​ആ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​രു​​​ ​​​ഫാ​​​മി​​​ലി​​​ ​​​ഗെ​​​റ്റ് ​​​ടു​​​ഗ​​​ദ​​​ർ​​​ ​​​പോ​​​ലു​​​ള്ള​​​ ​​​അ​​​നു​​​ഭ​​​വം.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഗൗ​​​ര​​​വ​​​മാ​​​യ​​​ ​​​പ​​​ല​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും​​​ ​​​എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ​​​ക​​​മ്മി​​​റ്റി​​​യു​​​ടെ​​​ ​​​പ​​​രി​​​ഗ​​​ണ​​​ന​യി​​​ൽ​​​ ​​​വ​​​രാ​​​റു​​​മു​​​ണ്ട്.​​​ ​​​അ​​​തി​​​നൊ​​​ക്കെ​​​ ​​​കൃ​​​ത്യ​​​മാ​​​യി​​​ ​​​പ​​​രി​​​ഹാ​​​രം​​​ ​​​ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​മു​​​ണ്ട്.​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​കി​​​ട്ടു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​സം​​​ഘ​​​ട​​​ന​​​യ്ക്ക് ​​​ഒ​​​ന്നും​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​ക​​​ഴി​​​യി​​​ല്ല.​​​ ​​​അ​​​തെ​​​ല്ലാം​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രു​​​ടെ​​​യും​​​ ​​​തി​​​ര​ക്ക​ഥാ​കൃ​ത്തി​​​ന്റെ​യും​ ​നി​​​ർ​മ്മാ​താ​വി​​​ന്റെ​യും​ ​തീ​രു​മാ​ന​ങ്ങ​ളാ​ണ്.

കൂ​ടെ​യു​ണ്ട് ​ കു​ടും​ബം
ഷൂ​​​ട്ടിം​​​ഗി​​​ന്റെ​​​ ​​​ഇ​​​ട​​​വേ​​​ള​​​യി​​​ൽ​​​ ​​​കി​​​ട്ടു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്തൊ​​​ക്കെ​​​ ​​​ഞാ​​​ൻ​​​ ​​​വീ​​​ട്ടി​​​ലെ​​​ത്താ​​​റു​​​ണ്ട്.​​​ ​​​എ​​​നി​​​ക്ക് ​​​നാ​​​ല് ​​​മ​​​ക്ക​​​ളാ​​​ണ്.​​​ ​​​ര​​​ണ്ടും​​​ ​​​ഇ​​​ര​​​ട്ട​​​ക​​​ളാ​​​ണ്.​​​ ​​​ഇ​​​വാ​​​നും​​​ ​​​ജു​​​വ​​​നെ​​​യും​​​ ​​​ആ​​​ണ് ​​​മൂ​​​ത്ത​​​ത്.​​​ ​​​ഇ​​​ള​​​യ​​​വ​​​ർ​​​ ​​​ലൂ​​​ക്കും​​​ ​​​ജേ​​​ക്കും.​​​ ​​​മ​​​ക്ക​​​ളെ​​​ല്ലാ​​​വ​​​രും​​​ ​​​സു​​​ഖ​​​മാ​​​യി​​​രി​​​ക്കു​​​ന്നു.​​​ ​​​ഇ​​​വാ​​​നും​​​ ​​​ജു​​​വാ​​​നും​​​ ​​​നാ​​​ലും​​​ ​​​ലൂ​​​ക്കി​​​നും​​​ ​​​ജേ​​​ക്കി​​​നും​​​ ​​​ര​​​ണ്ടും​​​ ​​​വ​​​യ​​​സാ​​​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, AJU VARGHESE, MOLLYWOOD, LOVE ACTION DRAMA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY