Kerala Kaumudi Online
Wednesday, 22 May 2019 11.05 AM IST

നിങ്ങൾക്ക് പാ​ച​ക​മ​റി​യാ​മോ​?​​​ ​സൗ​ദി​യി​ലുണ്ട് നിരവധി​ ​അ​വ​സ​ര​ങ്ങൾ

thozhil

സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​പാ​ച​ക​മ​റി​യു​ന്ന​വ​ർ​ക്ക് ​അ​വ​സ​രം.​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ന്ത്യ​ൻ​ ​കു​ക്കിം​ഗ്,​​​ ​അ​റ​ബി​ക് ​ആ​ൻ​ഡ് ​ചൈ​നീ​സ് ​ഡി​ഷ​സ് ​അ​റി​ഞ്ഞി​രി​ക്ക​ണം.​ ​ശ​മ്പ​ളം​:​ 1500​-2000​ ​സൗ​ദി​ ​റി​യാ​ൽ.​യോ​ഗ്യ​ത​:​ ​പ്ള​സ്‌​ടു​/​പ്രീ​ ​ഡി​ഗ്രി.​ ​മ​റ്റാ​നു​കൂ​ല്യ​ങ്ങ​ൾ​:​ ​താ​മ​സം,​​​ ​ഭ​ക്ഷ​ണം,​​​ ​എ​യ​ർ​ ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​സൗ​ജ​ന്യം.​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​g​c​c​@​o​d​e​p​c.​i​n​ ​o​n​ ​എ​ന്ന​ ​മെ​യി​ലി​ലേ​ക്ക് ​ബ​യോ​ഡാ​റ്റ​ ​അ​യ​യ്ക്ക​ണം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 25.

ന്യൂ​ഷീ​ൽ​ഡ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്കേ​ഴ്‌​സ്

ദു​ബാ​യി​ലെ​ ​ന്യൂ​ഷീ​ൽ​ഡ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ബ്രോ​ക്കേ​ഴ്‌​സ് ​ടെ​ലി​ ​സെ​യി​ൽ​ ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​h​r​@​n​e​w​s​h​i​e​l​d​i​n​s​u​r​a​n​c​e.​c​o​m​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​ബ​യോ​ഡാ​റ്റ​ ​അ​യ​ക്ക​ണം.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​n​e​w​s​h​i​e​l​d​i​n​s​u​r​a​n​c​e.​c​o​m​/​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

മാ​ക്സി​മ​ ​ക്യാ​പി​റ്റ​ൽ​
​ഇ​ൻ​ഷ്വ​റ​ൻ​സ് ​ദു​ബാ​യി​ലെ​ ​മാ​ക്സി​മ​ ​ക്യാ​പി​റ്റ​ൽ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​റി​ലേ​ഷ​ൻ​ഷി​പ്പ് ​ഓ​ഫീ​സ​ർ,​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​m​a​x​i​m​a​c​a​p​i​t​a​l.​c​o​m/
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

എ​ൻ​.ബി​.ടി​.സി​ ​എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ്ട്ര​ക്ഷൻ
എ​ൻ.​ബി.​ടി.​സി​ ​എ​ൻ​ജി​നി​​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്‌ഷ​ൻ​ ​ലീ​ഗ​ൽ​ ​ഓ​ഫീ​സ​ർ,​ ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​ഓ​ഫീ​സ​ർ,​ ​ക്യു​സി​ ​എ​ൻ​ജി​നി​യ​ർ,​ ​ഡി​സൈ​ൻ​ ​എ​ൻ​ജി​നി​യ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​n​b​t​c​g​r​o​u​p.​c​o​m​/​e​n​g​-​c​o​n​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

അ​ൽ​സ​മാ​ൻ​ എ​ക്സ്ചേ​ഞ്ച്
ഖ​ത്ത​റി​ലെ​ ​അ​ൽ​സ​മാ​ൻ​ ​എ​ക്സ്ചേ​ഞ്ച് ​നി​ര​വ​ധി​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കാ​ഷ്യ​റിം​ഗ്,​ ​കൗ​ണ്ട​ർ​ ​സ​ർ​വീ​സ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ്,​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ബ്രാ​ഞ്ച് ​മാ​നേ​ജ​ർ​ ,​ ​അ​ഖ്കൗ​ണ്ട്സ്,​ ​ഫ​റ​ക്സ്,​ ​ഡി​ല​ർ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​സെ​യി​ൽ,
ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്നോ​ള​ജി​ ​തു​ട​ങ്ങി​യ​ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​l​z​a​m​a​n​e​x​c​h​a​n​g​e.​c​o​m​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഫ​റാ​ബി​ ​പെ​ട്രോ​കെ​മി​ക്ക​ൽ​സ്
സൗ​ദി​യി​ലെ​ ​ഫ​റാ​ബി​ ​പെ​ട്രോ​കെ​മി​ക്ക​ൽ​സ് ​പ്രോ​സ​സ് ​എ​ൻ​ജി​നീ​യ​ർ​ ,​ ​റൊ​ട്ടേ​റ്റിം​ഗ് ​എ​ക്വി​പ്മെ​ന്റ് ​എ​ൻ​ജി​നീ​യ​‌​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​f​a​r​a​b​i​p​c.​c​o​m​/​e​n​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​h​t​t​p​s​:​/​/​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഖ​ത്ത​ർ​ ​ഗ്യാ​സ്
ഖ​ത്ത​റി​ലെ​ ​ഖ​ത്ത​ർ​ ​ഗ്യാ​സ് ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ.​ ​റോ​വ​ർ​ ​ഓ​പ്പ​റേ​റ്റ​ർ,​​​ ​മാ​ർ​ക്ക​റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കോ​ൺ​ട്രാ​ക്ട് ​സ്പെ​ഷ്യ​ലി​സ്റ്റ് ,​​​ ​ലീ​ഡ് ​ഓ​ഫ് ​കോ​ൺ​ട്രാ​സ്റ്റ്,​​​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ്,​​​ ​ലോ​ജി​സ്റ്റി​ക്സ് ​ഓ​ഫീ​സ​ർ,​​​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ് ​അ​ന​ലി​സ്റ്റ്,​​​ ​ക്വാ​ളി​റ്റി​ ​സി​സ്റ്റം​ ​ഓ​ഫീ​സ​ർ,​​​ ​പ്ളാ​ന്റ് ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​സീ​നി​യ​ർ​ ​ഓ​ഡി​റ്റ​ർ,​​​ ​കൊ​മേ​ഴ്സ്യ​ൽ​ ​അ​ന​ലി​സ്റ്റ് ​ത​സ്തി​ക​യി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​q​a​t​a​r​g​a​s.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്
ഖ​ത്ത​റി​ലെ​ ​ഹ​മാ​ദ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ലീ​ഡ് ​ടെ​ക്നി​ക്ക​ൽ​ ​സ്റ്റാ​ൻ​ഡേ​ർ​ഡ്സ് ​ആ​ൻ​ഡ് ​കം​പ്ള​യ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​മാ​നേ​ജ​ർ​ ​എ​ച്ച്ഐ​എ​ ​ഓ​പ്പ​റേ​ഷ​ൻ,​ ​ട്രെ​യി​നിം​ഗ് ​കോ​ഡി​നേ​റ്ര​ർ,​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​മാ​നേ​ജ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​ ​സെ​ക്യൂ​രി​റ്റി​ ​ഓ​പ്പ​റേ​ഷ​ൻ​സ് ​ഓ​ഫീ​സ​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​d​o​h​a​h​a​m​a​d​a​i​r​p​o​r​t.​c​o​m​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

ഡി​.എ​ച്ച്.എ​ൽ​ ​കൊ​റി​യ​ർ​ ​ക​മ്പ​നി
ഡി​എ​ച്ച് ​എ​ൽ​ ​കൊ​റി​യ​ർ​ ​ക​മ്പ​നി​യി​ൽ​ ​ധാ​രാ​ളം​ ​ഒ​ഴി​വു​ക​ൾ.​പ്ല​സ് ​ടു​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം​ .​പ്രോ​ഡ​ക്ട് ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ട​വ​ർ​ ​ഓ​പ്പ​റേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​d​h​l.​c​o.​i​n​/​e​n​/​e​x​p​r​e​s​s.​h​t​m​l​ .​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​ഉ​പ​യോ​ഗി​ക്കു​ക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, JOBS IN ABROAD, SAUDI ARABIA
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY