അമ്പലപ്പുഴ: പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് ബ്ലോക്ക് പഞ്ചായത്ത് ഒരുലക്ഷത്തിൽപ്പരം രൂപയുടെ സാധന സാമഗ്രികൾ കൈമാറി. ഫർണിച്ചറുകൾ, മിക്സി, സ്റ്റൗ, വാട്ടർ പ്യൂരിഫയർ, ബെഡ് ഷീറ്റ്, തലയിണ എന്നിവയുൾപ്പെട്ട 1.10 ലക്ഷം രൂപയുടെ സാധനങ്ങളാണ് നൽകിയത്.എച്ച് .സലാം എം.എൽ.എയിൽ നിന്ന് പിന്നാക്ക വികസന ഓഫീസർ ആർ.മിനി സാധനങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ആർ. ജയരാജ്, ശ്രീജ രതീഷ്, എം. ഷീജ, വി .അനിത, ജി .വേണു ലാൽ, ശ്രീജാ സുഭാഷ്, സതി രമേശ്, ആർ. ഉണ്ണി, രത്നകല എന്നിവർ പങ്കെടുത്തു. ബിബി വിദ്യാനന്ദൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |