SignIn
Kerala Kaumudi Online
Thursday, 19 September 2024 8.18 PM IST

ദന്ത സംരക്ഷണ സെമിനാർ  

Increase Font Size Decrease Font Size Print Page
dente

കൊല്ലം: നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററും ഐ.സി.ഡി.എസ് ഇത്തിക്കരയും സംയുക്തമായി കുട്ടികൾക്ക് ദന്ത സംരക്ഷണ ബോധവത്കരണ സെമിനാറും സൗജന്യ ദന്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ബി.ആർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ. വിനയ് കവിരാജ് സെമിനാർ അവതരിപ്പിച്ചു. 176-ാം അങ്കണവാടി സമാജത്തിലെ കുട്ടികളും രക്ഷാകർത്താക്കളും ജീവനക്കാരും സെമിനാറിൽ പങ്കെടുത്തു. അങ്കണവാടി സൂപ്പർ വൈസർ ദീപാ രാജീവ്‌ സ്വാഗതവും അദ്ധ്യാപിക എസ്. ഷൈലജ നന്ദിയും പറഞ്ഞു. ആർ. ജയശ്രീ, ബി.ആർ. വിശാഖ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.