SignIn
Kerala Kaumudi Online
Thursday, 19 September 2024 12.32 PM IST

ദിശാഫലകം സ്ഥാപിച്ചു

Increase Font Size Decrease Font Size Print Page
disa

മുക്കുട്ടുതറ: പനയ്ക്കവയൽ തണൽ റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കെ.ഒ.ടി. റോഡ് ജംഗ്ഷന് സമീപം കോൺവെക്‌സ് മിറർ, ദിശാഫലകം എന്നിവ സ്ഥാപിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം മാഗി ജോസഫ് ഉദ്ഘാടനം ചെയ്തു. ദിശാഫലകം പഞ്ചായത്ത് അംഗം മറിയാമ്മ മാത്തുകുട്ടി അനാച്ഛാദനം ചെയ്തു. സംഘടന പ്രസിഡന്റ് ചെറിയാൻ കെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആർ. പ്രഹ്ലാദൻ,​ രക്ഷാധികാരി ബാബു മറ്റപ്പള്ളി,​ ജോൺസൺ ജോസഫ്, രാജേഷ് ഡോമിനിക്, സന്തോഷ് കെ ജി, ജെറിൻ മോഹൻ, തോമസ് പുളിക്കപ്പറമ്പിൽ, വി.ആർ. ഗോപി, എ.കെ. രാജു, സിബി വളകോടിയിൽ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, DISA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.