തിരുവനന്തപുരം: ക്ഷീര കർഷകരോട് സർക്കാരും മിൽമയും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ക്ഷീര കർഷക കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് അയിര എസ്. സലിംരാജ് ഉദ്ഘാടനം ചെയ്തു.എസ്. അയ്യപ്പൻ നായർ, ആനത്താനം രാധാകൃഷ്ണൻ, കടകുളം രാധാകൃഷ്ണൻ നായർ, വാഴോട്ടുകോണം മധുകുമാർ, മൂന്നാംമൂട് വേണു, ഇരുമ്പിൽ മണിയൻ, തേക്കുപാറ സുരേഷ്, കുലശേഖരം വിക്രമൻ, കോവളം രവീന്ദ്രൻ, കുന്നത്തുകാൽ ശ്രീകുമാരൻ നായർ, ചെങ്കവിള ഗമാലി, പേയാട് മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.തലേക്കുന്നിൽ ബഷീറിന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |