കഞ്ചിക്കോട്: എസ്.എൻ.ഡി.പി യോഗം കഞ്ചിക്കോട് ശാഖയൂത്ത് മൂവ്മെന്റ് വാർഷിക പൊതുയോഗം പാലക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് യു. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് യൂണിയൻ ഡയറക്ടർ അഡ്വ. രഘു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥ്, യൂണിയൻ വനിതാ സംഗം സെക്രട്ടറി പത്മാവതി, ജില്ലാ വനിതാ സംഗം കോ ഒാർഡിനേറ്റർ രേഷ്മ രഘു, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി നിവിൻ ശിവദാസ്, കൗൺസിലർ രാജേഷ്, ശാഖ സെക്രട്ടറി സുബ്രഹ്മണ്യൻ, ശാഖ പ്രസിഡന്റ് രവീന്ദ്രൻ, പ്രതുഷ് കുമാർ അരവിന്ദാക്ഷൻ,സുരേഷ് ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികളും ആഘോഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |