SignIn
Kerala Kaumudi Online
Saturday, 24 August 2019 8.56 PM IST

ക​ര​സേ​ന​​ ​വ​നി​തകളെ വിളിക്കുന്നു,​ നിരവധി അവസരങ്ങൾ

indian-army-job

ക​ര​സേ​ന​യി​ലെ​ ​സോ​ൾ​ജ്യ​ർ​ ​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​ ​ത​സ്തി​ക​യി​ലേ​ക്ക് ​ആ​ദ്യ​മാ​യി​ ​വ​നി​ത​ക​ളെ​ ​റി​ക്രൂ​ട്ട്‌​ചെ​യ്യു​ന്നു.​ 100​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ ​വു​മ​ൺ​ ​മി​ലി​റ്റ​റി​ ​പൊ​ലീ​സ് ​എ​ന്ന​ ​പു​തി​യ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​ഇ​വ​ർ​ക്ക് ​നി​യ​മ​നം​ന​ൽ​കു​ക.​ ​അ​വി​വാ​ഹി​ത​രാ​യ​ ​സ്ത്രീ​ക​ൾ,​ ​കു​ട്ടി​ക​ളി​ല്ലാ​ത്ത​ ​വി​ധ​വ​ക​ൾ,​ ​വി​വാ​ഹ​മോ​ചി​ത​ർ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​

സ​ർ​വീ​സി​ലി​രി​ക്കെ​ ​മ​രി​ച്ച​ ​സൈ​നി​ക​രു​ടെ​ ​വി​ധ​വ​ക​ൾ​ക്ക് ​കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ലും​ ​അ​പേ​ക്ഷി​ക്കാം.​ഇ​വ​ർ​ ​പു​ന​ർ​വി​വാ​ഹം​ ​ന​ട​ത്തി​യി​രി​ക്ക​രു​ത്.
അ​പേ​ക്ഷ​ ​അ​യ​ച്ച​തി​നു​ശേ​ഷ​മോ​ 33​ ​ആ​ഴ്ച​ത്തെ​ ​പ​രി​ശീ​ല​ന​കാ​ല​യ​ള​വി​നി​ട​യി​ലോ​ ​വി​വാ​ഹം​ക​ഴി​ക്കാ​ൻ​ ​അ​നു​വാ​ദ​മി​ല്ല.​ ​ജൂ​ലാ​യ്,​ ​ആ​ഗ​സ്റ്റ്,​ ​സെ​പ്തം​ബ​ർ​ ​മാ​സ​ങ്ങ​ളി​ൽ​ ​അം​ബാ​ല,​ ​ല​ഖ്‌​നൗ,​ ​ജ​ബ​ൽ​പു​ർ,​ ​ബെം​ഗ​ളൂ​രു,​ ​ഷി​ല്ലോ​ങ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​ ​മു​ഖേ​ന​യാ​യി​രി​ക്കും​ ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​റാ​ലി​യി​ൽ​ ​എ​ഴു​ത്തു​പ​രീ​ക്ഷ,​ ​ശാ​രീ​രി​ക​ക്ഷ​മ​താ​പ​രീ​ക്ഷ,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യു​ണ്ടാ​കും.
​യോ​ഗ്യ​ത​:​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​എ​സ്.​എ​സ്.​എ​ൽ.​സി.​/​ ​ത​ത്തു​ല്യം.​ ​പ​രീ​ക്ഷ​യി​ലെ​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളി​ലും​ ​ചു​രു​ങ്ങി​യ​ത് 33​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​നേ​ടി​യി​രി​ക്ക​ണം.​ ​നി​ർ​ദി​ഷ്ട​ ​ശാ​രീ​രി​ക​ ​യോ​ഗ്യ​ത​ ​ഉ​ണ്ടാ​വ​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജൂ​ൺ​ ​എ​ട്ട്.​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​യ്ക്കും​ ​റി​ക്രൂ​ട്ട​മെ​ന്റ് ​സം​ബ​ന്ധി​ച്ച​ ​കൂ​ടു​തൽ വി​വ​ര​ങ്ങ​ൾ​ക്കും​ ​h​t​t​p​:​/​/​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.

ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യി​ൽ​ ​സെ​യി​ലർ

ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യി​ൽ​ ​സെ​യി​ല​ർ​ ​(​മ്യു​സീ​ഷ്യ​ൻ​)​ ​ത​സ്തി​ക​യി​ൽ​ ​അ​വി​വാ​ഹി​ത​രാ​യ​ ​പു​രു​ഷ​ന്മാ​രി​ൽ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​ ​മെ​ട്രി​ക്കു​ലേ​ഷ​നും​ ​മ്യൂ​സി​ക്കി​ൽ​ ​നി​ർ​ദേ​ശി​ക്കു​ന്ന​ ​പ​രി​ച​യ​വും​ ​വേ​ണം.​ 1994​ ​ഒ​ക്ടോ​ബ​ർ​ ​ഒ​ന്നി​നും​ 2002​ ​സെ​പ്തം​ബ​ർ​ 30​നും​ ​ഇ​ട​യി​ൽ​ ​(​ര​ണ്ട് ​തി​യ​തി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​)​ ​ജ​നി​ച്ച​വ​രാ​ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​

പ്രാ​ഥ​മി​ക​ ​സ്ക്രീ​നിംഗ്,​ ​അ​വ​സാ​ന​ ​സ്ക്രീ​നി​ംഗ്,​ ​കാ​യി​ക​ ​പ​രി​ശോ​ധ​ന,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.​ ​ഉ​യ​രം​ ​കു​റ​ഞ്ഞ​ത് 157​ ​സെ.​മീ.​ ​തൂ​ക്ക​വും​ ​നെ​ഞ്ച​ള​വും​ ​ഉ​യ​ര​ത്തി​ന് ​ആ​നു​പാ​തി​ക​മാ​ക​ണം.​ ​നെ​ഞ്ച് ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​സെ.​മീ​ ​വി​ക​സി​പ്പി​ക്കാ​നാ​ക​ണം.​w​w​w.​j​o​i​n​i​n​d​i​a​n​n​a​v​y.​g​o​v.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 19.

ചാ​ർ​ജ്മേൻ
ഇ​ന്ത്യ​ൻ​ ​നാ​വി​ക​സേ​ന​യി​ൽ​ ​മെ​ക്കാ​നി​ക്ക് ​(​ചാ​ർ​ജ്മേ​ൻ​)​​103​ ,​​​ ​ചാ​ർ​ജ്മേ​ൻ​ ​(​അ​മ്യൂ​ണി​ഷ​ൻ​ ​ആ​ൻ​ഡ് ​എ​ക്സ്പ്ളോ​സീ​വ് ​)​​​ 69​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ണ്ട്.

ഇ​ന്ത്യാ​ ​പോ​സ്റ്റ് ​ പേയ്മെന്റ് ​ബാ​ങ്കിൽ
ഇ​ന്ത്യാ​ ​പോ​സ്റ്റ് ​പെ​യ്മെ​ന്റ് ​ബാ​ങ്കി​ൽ​ 5​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ചീ​ഫ് ​റി​സ്ക് ​ആ​ൻ​ഡ് ​കം​പ്ല​യ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​ഡി​.ജി​.എം​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി,​ ​ചീ​ഫ് ​മാ​നേ​ജ​ർ​ ​സ്ട്രാ​റ്റ​ജി,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​സ്ട്രാ​റ്റ​ജി,​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​ഓം​ബു​ഡ്സ്മാ​ൻ​ ​എ​ന്നീ​ ​ത​സ്തി​ക​യി​ലാ​ണ് ​ഒ​ഴി​വു​ക​ളു​ള്ള​ത്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ ​ഫോ​മി​നും​ ​w​w​w.​i​p​p​b​o​n​l​i​n​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേയ് 18.

സി​മ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ
സി​മ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ ​മാ​നേ​ജ​ർ,​ ​എ​ൻ​ജി​നി​യ​ർ,​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.മാ​നേ​ജ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ1,​ ​മെ​ക്കാ​നി​ക്ക​ൽ​ 1,​ ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​മെ​ക്കാ​നി​ക്ക​ൽ​ 2,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ 1,​ ​മെ​റ്റീ​രി​യ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ 1,​ ​മാ​ർ​ക്ക​റ്റിം​ഗ് 1,​ ​എ​ൻ​ജി​നിയ​ർ​ 3,​ ​ഓ​ഫീ​സ​ർ​(​എ​ച്ച്ആർ
)​ 3,​ ​ഓ​ഫീ​സ​ർ​ ​(​മാ​ർ​ക്ക​റ്റിം​ഗ്)3,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷ​ ​C​e​m​e​n​t​ ​C​o​r​p​ ​o​f​ ​I​n​d​i​a​ ​L​t​d.​ ​V,​ ​S​C​O​P​E​ ​C​O​M​P​L​E​X,​ 7,​ ​L​O​D​H​I​ ​R​O​A​D,​ ​N​e​w​ ​D​e​l​h​i,​ ​D​e​l​h​i​ 110003​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​മേ​യ് 24​ന​കം​ ​ല​ഭി​ക്ക​ണം.

കാ​ഷ്യു​ ​ഡെ​വ​ല​പ്മെ​ന്റ് ​ കോ​ർ​പ്പ​റേ​ഷ​നിൽ
കേ​ര​ള​ ​സ്റ്റേ​റ്റ് ​കാ​ഷ്യു​ ​ഡെവ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി,​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ​ ​ഒ​ഴി​വു​ണ്ട്.​ ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റി​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം,​എ​സി​എ​സ്.​ ​നി​യ​മ​ബി​രു​ദം.​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം.​ ​ഫി​ന​ൻ​സ് ​മാ​നേ​ജ​ർ​ ​യോ​ഗ്യ​ത​:​ ​ബി​രു​ദം​ ​എ​ഫ്സി​എ​/​എ​ഫ്ഐ​സി​ ​ഡ​ബ്ള്യു​എ​/​എം​കോം​ ​ഒ​ന്നാം​ ​ക്ളാ​സ് ​(​ഫി​നാ​ൻ​സ് ​സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ​).​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 25.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​s​:​/​/​c​a​s​h​e​w​c​o​r​p​o​r​a​t​i​o​n.​c​om

സെ​ൻ​ട്ര​ൽ​ ​സാ​ൾ​ട്ട് ​ആ​ൻ​ഡ് ​മ​റൈ​ൻ​ ​കെ​മി​ക്ക​ൽ​സ് ​
കൗ​ൺ​സി​ൽ​ ​ഓ​ഫ് ​സ​യ​ന്റി​ഫി​ക് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​റി​സ​ർ​ച്ചി​ന്റെ​ ​ഗു​ജ​റാ​ത്തി​ലെ​ ​സെ​ൻ​ട്ര​ൽ​ ​സാ​ൾ​ട്ട് ​ആ​ൻ​ഡ് ​മ​റൈ​ൻ​ ​കെ​മി​ക്ക​ൽ​സ് ​റി​സ​ർ​ച്ച് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​പ്രോ​ജ​ക്ട് ​അ​സി.​‐​ഗ്രേ​ഡ് ​ഒ​ന്ന്,​ ​പ്രോ​ജ​ക്ട് ​അ​സി.​‐​ഗ്രേ​ഡ് ​ര​ണ്ട്,​ ​റി​സ​ർ​ച്ച് ​അ​സോ​സി​യ​റ്റ് ​ഗ്രേ​ഡ് ​ഒ​ന്ന് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​മ്പ​ത് ​ഒ​ഴി​വു​ണ്ട്.​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ 55​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​എ​സ്സി,​ ​എം​എ​സ്സി,​ ​എം​ടെ​ക് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ് ​വി​വി​ധ​ ​ത​സ്തി​ക​ക​ൾ.​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യു​ ​മേ​യ് 20​ന്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​s​:​/​/​w​w​w.​c​s​m​c​r​i.​o​r​g.

കേ​ര​ള​ ​കേന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യിൽ
കേ​ര​ള​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഗ്രൂ​പ്പ് ​ബി​-12,​​​ ​ഗ്രൂ​പ്പ് ​സി​-55​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നിയ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​ഓ​ഫീ​സ​ർ,​​​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി,​​​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സീ​നി​യ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ്,​​​ ​സെ​ക്യൂ​രി​ ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ,​​​ ​എ​ൽ.​ഡി.​സി​ ,​​​ ​ന​ഴ്സിം​ഗ് ​ഓ​ഫീ​സ​ർ,​​​ ​ഹി​ന്ദി​ ​ട്രാ​ൻ​സ​ലേ​റ്റ​ർ,​​​ ​ഫാ​ർ​മ​സി​സ്റ്റ്,​​​ ​ഹി​ന്ദി​ ​ടൈ​പ്പി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​മേ​യ് 22.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​w​w​w.​c​u​k​e​r​a​l​a.​a​c.​i​n/

കാ​ൻ​ ​ഫി​ൻ​ ​ഹോം​സ് ​ലി​മി​റ്റ​ഡി​ൽ​
ക​ന​റാ​ ​ബാ​ങ്കി​ന്റെ​ ​ഹൗ​സി​ംഗ് ഫി​നാ​ൻ​സ് ​ക​മ്പ​നി​യാ​യ​ ​കാ​ൻ​ ​ഫി​ൻ​ ​ഹോം​സ് ​ലി​മി​റ്റ​ഡി​ൽ​ ​മാ​നേ​ജ​ർ​ ​ത​സ്തി​ക​യി​ൽ​ 30​ ​ഒ​ഴി​വു​ണ്ട്.​ ​യോ​ഗ്യ​ത​ 60​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം.​ ​പ്രാ​യം​ 25​‐35.​h​t​t​p​s​:​/​/​w​w​w.​c​a​n​f​i​n​h​o​m​e​s.​c​o​m​/​c​a​r​e​e​r​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 18​ ​വൈ​കി​ട്ട് ​അ​ഞ്ച്.​ ​വി​ശ​ദ​വി​വ​രം​ ​വെ​ബ്സൈ​റ്റി​ൽ.​കാ​ൻ​ ​ഫി​ൻ​ ​ഹോം​സ് ​ലി​മി​റ്റ​ഡി​ൽ​ ​ജൂ​നി​യ​ർ​ ​ഓ​ഫീ​സ​ർ​ 100​ ​ഒ​ഴി​വ്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​ഡാ​റ്റ​ ​എ​ൻ​ട്രി​/​ ​കം​പ്യൂ​ട്ട​ർ​ ​അ​പ്ലി​ക്കേ​ഷ​ൻ​ ​അ​ഭി​ല​ഷ​ണീ​യം.​ ​പ്രാ​യം​ 21​‐30.​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ​ആ​ദ്യം​ ​നി​യ​മ​നം​ ​ന​ൽ​കു​ക.​ ​പി​ന്നീ​ട് ​തൊ​ഴി​ലി​ലു​ള്ള​ ​പ്ര​ക​ട​നം​ ​പ​രി​ശോ​ധി​ച്ച് ​നീ​ട്ടി​ ​ന​ൽ​കും.​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ​(​ഇ​ൻ​സ്പ​ക്ഷ​ൻ​ ​ആ​ൻ​ഡ് ​ഓ​ഡി​റ്റ്)​ 10​ ​ഒ​ഴി​വ്.​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ ​ബാ​ങ്കി​ൽ​നി​ന്നൊ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നെ​ ​സീ​നീ​യ​ർ​മാ​നേ​ജ​ർ​ ​(​സ്കെ​യി​ൽ​ ​മൂ​ന്ന്)​ ​ത​സ്തി​ക​യി​ൽ​ ​കു​റ​യാ​തെ​ ​ര​ണ്ട് ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​വി​ര​മി​ച്ച​വ​രാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​പ്രാ​യം​ 62​ൽ​ ​ക​വി​യ​രു​ത്.​h​t​t​p​s​:​/​/​w​w​w.​c​a​n​f​i​n​h​o​m​e​s.​c​o​m​/​c​a​r​e​e​r​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 18.

ഗെ​യ്ൽ​ ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ്
ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പൊ​തു​മേ​ഖ​ല​ ​പ്ര​കൃ​തി​ ​വാ​ത​ക​ ​ഉ​ൽ​പ്പാ​ദ​ന​-​വി​ത​ര​ണ​ ​ക​മ്പ​നി​യാ​യ​ ​ഗെ​യ്ൽ​ ​(​ഇ​ന്ത്യ​)​ ​ലി​മി​റ്റ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ആ​ൻ​ഡ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​(​ 2​ ​)​​​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്രാ​യ​പ​രി​ധി​:​ 45.​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ജൂ​ലാ​യ് 18.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​g​a​i​l​o​n​l​i​n​e.​c​om.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: THOZHIL, INDIAN ARMY, ARMY GD FOR WOMEN
KERALA KAUMUDI EPAPER
TRENDING IN INFO+
VIDEOS
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.