Kerala Kaumudi Online
Sunday, 26 May 2019 10.26 PM IST

മാ​താ​പി​താ​ക്ക​ൾ​ക്ക് ​മു​ന്ന​റി​യി​പ്പു​മാ​യി​ ​ഋ​ഷി​കേ​ശ്

rishikesh

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ട്ടി​ക​ളെ​ ​എ​വി​ടെ​ങ്കി​ലും​ ​ഒ​രു​ ​മൂ​ല​യ്ക്ക് ​അ​ട​ക്കി​ ​ഒ​തു​ക്കി​ ​ഇ​രു​ത്താ​ൻ​ ​ചി​ല​ ​ര​ക്ഷി​താ​ക്ക​ൾ​ ​മൊ​ബൈ​ലും​ ​ക​മ്പ്യൂ​ട്ട​റും​ ​ന​ൽ​കു​ന്ന​ത് ​വ​ഴി​ ​ഗെ​യി​മു​ക​ളി​ലൂ​ടെ​ ​അ​വ​ർ​ ​വ​ഴി​തെ​റ്റി​യേ​ക്കാം​ ​അ​ല്ലെ​ങ്കി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​ബാ​ങ്കിം​ഗ് ​ഫ്രോ​ഡി​ന് ​ഇ​ര​യാ​യേ​ക്കാം.​ ​അ​തി​നു​ള്ള​ ​മു​ന്ന​റി​യി​പ്പാ​ണ് ​ഋ​ഷി​കേ​ശ് ​എ​ന്ന​ ​കു​ട്ടി​ ​സം​വി​ധാ​യ​ക​ൻ​ ​ഒ​രു​ക്കി​യ​ ​'​മു​ന്ന​റി​യി​പ്പ്'​ ​എ​ന്ന​ ​ഹ്ര​സ്വ​ചി​ത്രം.​ ​കോ​ത​മം​ഗ​ലം​ ​എ​ലി​യാ​സ് ​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​ഒ​ൻ​പ​താം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​യാ​ണ് ​ഋ​ഷി​കേ​ശ്.

10​ ​മി​നി​ട്ട് ​നീ​ള​മു​ള്ള​ ​ഈ​ ​ഹ്ര​സ്വ​ ​ചി​ത്രം​ ​പേ​ര് ​പോ​ലെ​ ​ത​ന്നെ​ ​കു​ട്ടി​ക​ൾ​ക്കും​ ​മാ​താ​പി​താ​ക്ക​ൾ​ക്കും​ ​മു​ന്ന​റി​യി​പ്പാ​ണ്.​ ​മാ​റി​വ​രു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളു​ടെ​ ​ദു​രു​പ​യോ​ഗം​ ​ത​ട​ഞ്ഞ് ​ഫ​ല​പ്ര​ദ​മാ​യ​ ​രീ​തി​ൽ​ ​വി​നി​യോ​ഗി​ക്കാ​നു​ള്ള​ ​സ​ന്ദേ​ശം​ ​കൂ​ടി​യാ​ണ് ​ചി​ത്രം​ ​ന​ൽ​കു​ന്ന​ത്.​ ​സം​വി​ധാ​യ​ക​നും​ ​ന​ട​നു​മാ​യ​ ​അ​ച്ഛ​ൻ​ ​ജ​യ​ദീ​പി​ന്റെ​ ​സി​നി​മ​യോ​ടു​ള്ള​ ​അ​ഭി​നി​വേ​ശ​മാ​ണ് ​ഋ​ഷി​കേ​ശി​ന് ​പ്ര​ചോ​ദ​ന​മാ​യ​ത്.​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മാ​ണ​ ​വേ​ള​യി​ൽ​ ​അ​ച്ഛ​ൻ​ ​പ​ക​ർ​ന്ന് ​ന​ൽ​കി​യ​ ​പാ​ഠ​ങ്ങ​ളും​ ​ഋ​ഷി​കേ​ശി​ന് ​കൂ​ട്ടാ​യി.​ ​സി​നി​മ​യെ​ ​കൂ​ടു​ത​ൽ​ ​സീ​രി​യ​സ് ​ആ​യി​ ​സ​മീ​പി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തി​ലാ​ണ് ​ഈ​ ​കൊ​ച്ചു​ ​കൂ​ട്ടു​കാ​ര​ൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL NEWS, CHILDRENS FILM FESTIVAL, SHORT FILM, RISHIKESH
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL