SignIn
Kerala Kaumudi Online
Thursday, 19 September 2024 2.19 AM IST

കോൺഗ്രസ് - സി.പി.ഐ സംഘർഷം: ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റടക്കം 9 പേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
s
കോൺഗ്രസ് - സി.പി.ഐ സംഘർഷം

ചാരുംമൂട്: കോൺഗ്രസ് - സി.പി.ഐ സംഘർഷവുമായി ബന്ധപ്പെട്ട് ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ ഉൾപ്പെടെ 9 സി.പി.ഐ - എ.ഐ.വൈ.എഫ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായ സി.പി.ഐക്കാരുടെ എണ്ണം 11 ആയി.

എ.ഐ.വൈ.എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്റ് അമ്പാടി, സെക്രട്ടറി അനു ശിവൻ, മാവേലിക്കര മണ്ഡലം പ്രസിഡന്റ് അംജാദ്, സെക്രട്ടറി വിപിൻദാസ്,ഷാനു മസൂദ്, അനു കാരക്കാട്, മുരളീകൃഷ്ണൻ , അരുൺ കരിമുളയ്ക്കൽ, റെഫീഖ്, ശ്രീനാഥ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

കോൺഗ്രസ് പ്രവർത്തകരായ ഷെമീം, ഷാ, സി.പി.ഐ പ്രവർത്തകരായ റഫീഖ്, ശ്രീനാഥ് എന്നിവരെ കഴിഞ്ഞ ദിവസം ചെങ്ങന്നൂർ ഡിവൈ.എസ്.പിഡോ.ആർ. ജോസിന്റെയും നൂറനാട് സി.ഐ ടി.മനോജിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. . ഇവർ റിമാൻഡിലാണ്. പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് അയവുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.