SignIn
Kerala Kaumudi Online
Thursday, 19 September 2024 1.15 AM IST

മടവൂർ സി.എം. വലിയുല്ലാഹി ആണ്ടുനേർച്ച നാളെ മുതൽ

Increase Font Size Decrease Font Size Print Page
madavur
madavur

കോഴിക്കോട്: മടവൂർ സി.എം. വലിയുല്ലാഹി 32ാംആണ്ടുനേർച്ച നാളെ ആരംഭിക്കും. സമസ്ത വൈസ് പ്രസിഡന്റ് അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യും. 11 ന് രാത്രി 7ന് നടക്കുന്ന മതപ്രഭാഷണ ചടങ്ങ് സക്കരിയ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.സഫ്‌വാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. 12 ന് വൈകുന്നേരം 7 ന് നടക്കുന്ന മതപ്രഭാഷണം അബ്ദുൽ ഖാദിർ ബാഖവി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന മുഹീബീങ്ങളുടെ ഒത്തുചേരൽ ലത്തീഫ് മുസലിയാർ കുറ്റിക്കാട്ടൂർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനം ഇ.സുലൈമാൻ മുസലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കർ മുസലിയാർ സന്നദ് ദാന പ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് കെ.കെ. അഹമ്മദ്കുട്ടി മുസലിയാർ , ജനറൽ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ ബാഖവി , ടി.കെ.സി. മുഹമ്മദ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.