SignIn
Kerala Kaumudi Online
Thursday, 19 September 2024 2.21 PM IST

മൻഡ്രോ തുരുത്തിലേക്ക് ടൂറിസം യാത്ര

Increase Font Size Decrease Font Size Print Page
mla

കാട്ടാക്കട:കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി മൻഡ്രോ തുരുത്തിലേക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്നുള്ള ആദ്യ യാത്ര അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.രാവിലെ ആറിന് കാട്ടാക്കട, മലയിൻകീഴ്,തിരുമല ,ഇടപ്പഴിഞ്ഞി ,തമ്പാനൂർ വഴി കൊല്ലം,ശാബ്രാണികൊടി,കൊല്ലം കടപ്പുറം, മൺട്രോ തുരുത്ത് എന്നിവിടെയെല്ലാം സഞ്ചരിച്ചു 9.30തോടെ കാട്ടാക്കടയിൽ തിരികെ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.ഈ മാസം 30നും ബഡ്ജറ്റ് ടൂറിസം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് 40 ബുക്കിംഗ് ആയാൽ റൂട്ട് ഷെഡ്യൂൾ ചെയ്യാനാകുമെന്ന് അധികൃതർ പറഞ്ഞു.കെ.എസ്.ആർ.ടി.സി സൈറ്റിലും കാട്ടാക്കട ഡിപ്പോയിലും യാത്രക്കാർക്ക് വിനോദ യാത്ര ബുക്ക് ചെയ്യാൻ സംവിധാനം ഉണ്ടെന്നു കോ ഓർഡിനേറ്റർ കെ.എസ്. ജയചന്ദ്രൻ,കൺവീനർ കെ.എം.സജീവ്,ജനറൽ കാന്റഡലിംഗ് ഇൻസ്‌പെക്ടർ അലക്‌സാണ്ടർ,സലിം കുമാർ,സുരേഷ് കുമാർ, മുഹമ്മദ് ഷൂജാ,രജേന്ദ്രൻ,എസ് ചന്ദ്രൻ,എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.