SignIn
Kerala Kaumudi Online
Thursday, 19 September 2024 12.14 PM IST

ഹരിതകർമ്മ സേന ഒന്നാംവാർഷികം

Increase Font Size Decrease Font Size Print Page
inogration

കുത്തനൂർ: കുത്തന്നൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനയുടെ ഒന്നാം വാർഷികം പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ ഉദ്ഘാടനം ചെയ്തു. കുത്തന്നൂരിലെ എല്ലാ വീടുകളും സ്ഥാപനങ്ങളും ഹരിതകർമ്മസേന അംഗത്വ കാർഡ് എടുപ്പിക്കാനുള്ള ബോധവത്കരണം മെമ്പർമാർ, ആശ വർക്കർമാർ, സി.ഡി.എസ്, കുടുംബശ്രീ, സ്റ്റാഫ് നേഴ്സ്, ഹെൽത്ത് ഇൻസ്‌പെക്ടർ, മെഡിക്കൽ ഓഫീസർ എന്നിവരുടെ സഹകരണത്തോടുകൂടി നടപ്പിലാക്കണമെന്ന് പി.ടി.സഹദേവൻ ആവശ്യപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ആർ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന പ്രസിഡന്റ് ഹസീന കാസിം, ഫരീദ് ഫിറോസ്, പ്രിയ സുരേഷ്, പി.ആർ.ബിജു, ദിവ്യ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു. 15ാം വാർഡ് മെമ്പർ ഉദയപ്രകാശന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD, HARITHA KARMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.