SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 AM IST

ഫിഷറീസ് ലൈസൻസ് ക്യാമ്പ്

Increase Font Size Decrease Font Size Print Page
d

ആലപ്പുഴ: ഓൾ കേരള പെറ്റ്സ് ഷോപ്പ് അസോസിയേഷൻ (എ.കെ.പി.എസ്.എ) ജില്ലാ കമ്മിറ്റിയുടെയും കേരള സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ പെറ്റ്സ് ആൻഡ് അക്വേറിയം ഷോപ്പുകൾക്കുള്ള ലൈസൻസ് ക്യാമ്പും ബോധവത്കരണ ക്ലാസും നാളെ ആലപ്പുഴ എൻ.ജി.ഒ ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി അശോകൻ മാവേലിക്കര സ്വാഗതം പറയും. എ.കെ.പി.എസ്.എ ജില്ലാ പ്രസിഡന്റ് വിനീഷ് അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഫിഷറീസ് രമേഷ് ശശിധരൻ ബോധവത്കരണ ക്ലാസ് നയിക്കും. പി.വി.ബൈജു,​ ടിപ്ടോപ് ജലീൽ എന്നിവർ സംസാരിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ജാക്സൺ നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.