SignIn
Kerala Kaumudi Online
Thursday, 19 September 2024 2.58 PM IST

'ക്സാസ്മേറ്റ്സ് 93' പത്താം വാർഷികവും കുടുംബസംഗമവും

Increase Font Size Decrease Font Size Print Page

ബേപ്പൂർ: ബേപ്പൂരിലെ കലാസാസ്കാരിക വേദിയായ ക്സാസ്മേറ്റ്സ് 93 പത്താം വാർഷികവും കുടുംബസംഗമവും ബേപ്പൂ‌ർ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. ബേപ്പൂർ 47ാം വാർഡ് കൗൺസിലർ ഗിരിജ ഉദ്ഘാടനം ചെയ്തു. മുരളി ബേപ്പൂർ, സ്വരൂപ് ശിവപുരി എന്നിവർ പ്രസംഗിച്ചു. സംഘടന പ്രസിഡന്റ് ഷെെജു അദ്ധ്യക്ഷനായി. സെക്രട്ടറി പ്രമോദ് സ്വാഗതവും കോ ഓർഡിനേറ്റർ ജെനീഷ് നന്ദിയും പറഞ്ഞു.ഡോ. ശരത് ചന്ദ്രൻ, മഴവിൽ മനോരമ സൂപ്പർ ഫോർ റണ്ണറപ്പ് അമൽ അജിത്ത്, ബോക്സിംഗ് ചാമ്പ്യൻ ധിപിൻ ദേവ്, ആനന്ദൻ, രാജേഷ്, സുധീഷ്, സന്ധ്യ, ബെെജു, എസ്.എസ്.എൽ.സി, പ്സസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും ചടങ്ങിൽ അനുമോദിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.