തിരുവനന്തപുരം:സേവന ദാതാക്കളായ ചെറുകിട സ്ഥാപനങ്ങളെ കെട്ടിടനികുതിയിൽ നിന്ന് ഒഴിവാക്കുക, ലൈസെൻസ് കാലാവധി 5 വർഷമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് യൂണൈറ്റഡ് ഫ്ളവർ ആൻഡ് ഓയിൽ മിൽ ഓണേഴ്സ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന പ്രസിഡന്റ് ബി.വത്സലകുമാർ ധർണ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സോമരാജൻ, സംസ്ഥാന ട്രഷറർ എൻ.രാജാമണി എന്നിവർ പങ്കെടുത്തു.പി.സി.ബിയുടെ നിയമവിധേയമല്ലാത്ത വാർഷിക പുതുക്കൽ ഒഴിവാക്കുക, കറന്റ് ചാർജ് വർദ്ധനയും ഫിക്സഡ് ചാർജ് വർദ്ധനയും പിൻവലിക്കുക എന്നിവയാണ് മറ്റാവശ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |