SignIn
Kerala Kaumudi Online
Thursday, 19 September 2024 2.24 AM IST

232 സ്കൂൾ ബസുകൾക്ക് ഫിറ്റ്‌നസ്

Increase Font Size Decrease Font Size Print Page
bus

കൊല്ലം: പുതിയ അദ്ധ്യയന വർഷത്തിന് മുന്നോടിയായി 232 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് നൽകി. ആശ്രാമം മൈതാനത്ത് 324 വാഹനങ്ങളാണ് പരിശോധിച്ചത്. 92 എണ്ണം ന്യൂനതകൾ പരിഹരിച്ച് മേയ് 31നകം വീണ്ടും പരിശോധനയ്ക്ക് ഹാജാരാക്കണം. ആർ.ടി.ഒ ഡി.മഹേഷ് കൊല്ലം താലൂക്ക് പരിധിയിലെ പരിശോധനയ്ക്ക് നേതൃത്വം നൽകി. ഡ്രൈവർ, ഡോർ അറ്റൻഡർമാർ, ചുമതലയുള്ള അദ്ധ്യാപകർ എന്നിവർക്കായി ബോധവത്കരണ ക്ലാസ് നൽകിയതായി ആർ.ടി.ഒ പറഞ്ഞു. ജോ. ആർ.ടി.ഒ സുരേഷ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഡി.ശ്രീകുമാർ, ജി.കെ.അജയകുമാർ, ബി.എൽ.സതീഷ് എ.എം.വി.ഐമാരായ ജെ.രാജേഷ്, ബിജിലാൽ, സുജിത് ജോർജ്, അശോക് കുമാർ, ദിനൂപ്, റെജി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GNEW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.