SignIn
Kerala Kaumudi Online
Thursday, 06 October 2022 11.54 AM IST

ജില്ലാതല ഉപന്യാസ മത്സരം

books

കൊച്ചി: 'വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സാവാരാചരണവും" പരിപാടിയോട് അനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),​ ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'വയറിളക്കരോഗ പ്രതിരോധവും പാനീയ ചികിത്സയും" എന്ന വിഷയത്തെ ആസ്പദമാക്കി 1000 വാക്കിൽ കവിയാത്ത രചനയും വിദ്യാർത്ഥിയുടെ പേര്, വയസ്, ക്ലാസ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം, സ്‌കൂളിന്റെ പേര് എന്നീ വിവരങ്ങളും സഹിതം 27ന് മുമ്പായി competitionsdmohekm@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, LEGAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.