SignIn
Kerala Kaumudi Online
Thursday, 19 September 2024 9.29 AM IST

കേരള മഹിളാ സംഘം കൺവെൻഷൻ

Increase Font Size Decrease Font Size Print Page
img20220626
കേരള മഹിള സംഘം കൺവൻഷൻ തിരുവമ്പാടി മണ്ഡലം സെക്രട്ടറി പി.സൗദാമിനി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മദ്യം-മയക്കുമരുന്ന് മാഫിയകളുടെ വലയിൽ നിന്ന് കൗമാരക്കാരെ മോചിപ്പിക്കാൻ ബോധവത്കരണം ഉൾപ്പെടെ ഫലപ്രദമായ നടപടികൾ വേണമെന്ന് കേരള മഹിളാ സംഘം കാരശ്ശേരി പഞ്ചായത്ത് കൺവൻഷൻ ആവശൃപ്പെട്ടു. തോട്ടക്കാടിൽ നടന്ന കൺവെൻഷൻ തിരുവമ്പാടി മണ്ഡലം സെക്രട്ടറി പി.സൗദാമിനി ഉദ്ഘാടനം ചെയ്തു. എൻ.വസന്ത അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം ലിസി സി സ്കറിയ, ഷീന രമേശ്, പി.കെ.രാമൻകുട്ടി, എൻ.ചന്ദ്രൻ, പി.കെ.രതീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.അജിത (പ്രസിഡന്റ് ), അഞ്ജു രതീഷ്, ഉഷ പ്രശാന്ത് (വൈസ് പ്രസിഡന്റുമാർ), സജന ഷൈജു (സെക്രട്ടറി), രമണി ഇളമ്പിലാശ്ശേരി, ഷീന രമേശ് (ജോ. സെക്രട്ടറിമാർ), സരിത രതീഷ് (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.