SignIn
Kerala Kaumudi Online
Friday, 20 September 2024 3.31 AM IST

വായന പക്ഷാചരണം

Increase Font Size Decrease Font Size Print Page
books

തെങ്ങമം : വായനപക്ഷാചരണത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായുള്ള പി.എൻ. പണിക്കർ അനുസ്മരണവും വായനദിനാഘോഷവും സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല അങ്കണത്തിൽ ഓർമ്മമരം നടീൽ, അക്ഷരദീപം തെളിയിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ.പി, ട്രഷറർ വിമൽ കുമാർ.എസ്, വനിതാവേദി പ്രസിഡന്റ് രാജി.ജെ, സെക്രട്ടറി ജയലക്ഷ്മി.ടി, ട്രഷറർ ചിന്നു വിജയൻ, ബാലവേദി സെക്രട്ടറി സാഹിത്യ.വി.എം എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.