SignIn
Kerala Kaumudi Online
Friday, 20 September 2024 10.11 PM IST

ക്ഷാമബത്ത ഉടൻ​ ​ അനുവദിക്കണം എൻ.ജി.ഒ അസോ.

Increase Font Size Decrease Font Size Print Page
lockel
എൻ.ജി.ഒ. അസോസിയേഷൻ ക്ഷാമബത്താ ദിനാചര ണം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

ഫറോക്ക്: സംസ്ഥാന ജീവനക്കാർക്ക് കുടിശ്ശികയായ എട്ട് ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും, മരവിപ്പിച്ച ലീവ് സറണ്ടർ പുനഃസ്ഥാപിക്കണമെന്നും എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു. എൻ.ജി.ഒ. അസോ. മീഞ്ചന്ത ബ്രാഞ്ച് ചെറുവണ്ണൂർ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുന്നിൽ നടത്തിയ ക്ഷാമബത്താ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മധു രാമനാട്ടുകര അ​ദ്ധ്യ​ക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ​ ​വി. വിപീഷ്, എം.വി. ബഷീർ, എലിസബത്ത് ടി.ജേക്കബ്ബ്, കെ.വി. ബാലകൃഷ്ണൻ, കെ.പി.സുജിത, എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.ഇ.സാറാമ്മ, എം.ജിഷി, കെ.ടി. രാജി, മനോജ് പുളിക്കൻ, ഷാജി ജേക്കബ്ബ്എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.