SignIn
Kerala Kaumudi Online
Thursday, 19 September 2024 2.34 AM IST

ഓഫീസുകൾ പ്രവർത്തിച്ചു.

Increase Font Size Decrease Font Size Print Page
office

കോട്ടയം. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധ സർക്കാർ ഓഫീസുകൾ അവധി ദിവസമായ ഇന്നലെയും പ്രവർത്തിച്ചു. വില്ലേജ് ഓഫീസ് തലം മുതൽ സെക്രട്ടേറിയറ്റ് വരെയുള്ള സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി സെപ്തംബർ 30നകം തീർപ്പാക്കുന്നതിനായാണ് സർക്കാർ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം ജൂൺ 15 മുതൽ നടപ്പാക്കിയത്. കളക്‌ടറേറ്റിലെ ജില്ലാ ട്രഷറിയടക്കം ഭൂരിഭാഗം ഓഫീസുകളും പ്രവർത്തിച്ചു. പഞ്ചായത്ത് ഓഫീസുകളിലും ജീവനക്കാരെത്തി. സഹകരണ രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ ജില്ലാതല യോഗം ചേർന്ന് ഫയൽ തീർപ്പാക്കൽ നടപടികൾ എല്ലാ മാസവും അവലോകനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, OFFICE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.