SignIn
Kerala Kaumudi Online
Friday, 20 September 2024 12.03 AM IST

കണക്കെടുപ്പ് നിറുത്തണം.

Increase Font Size Decrease Font Size Print Page
buffer

തൊടുപുഴ. സംരക്ഷിത വനത്തിനു പുറത്ത് ബഫർസോണായി സംരക്ഷിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും നിർമ്മാണങ്ങളുടെയും കണക്ക് എടുക്കാൻ ചീഫ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയത് പിൻവലിക്കണമെന്ന് കത്തോലിക്ക കോൺഗസ്‌ കേന്ദ്ര സമിതി ആവശ്യപ്പെട്ടു. ക്യഷിയിടങ്ങളും ജനവാസമേഖലയും ഒഴിവാക്കി ബഫർസോൺ അതിർത്തി നിശ്ചയിക്കാൻ അതത്‌ മേഖലയിലെ പ്രാദേശിക സമിതികൾ രൂപീകരിക്കണം. ബഫർസോൺ ഒഴിവാക്കുന്നത് സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്നും എക്കോ സെൻസിറ്റിവ്‌ സോണിന്റെ ലക്ഷ്യങ്ങൾ നേടാൻ ആകില്ലെന്നും പറഞ്ഞ്‌ കേരളത്തിൽ ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിക്കാതിരിക്കാൻ കേരള സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ.ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, BUFFER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.