ആലപ്പുഴ : സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ 25ന് രാവിലെ 10ന് നടക്കും.
തസ്തികകളുടെ വിവരങ്ങൾ ചുവടെ : സ്റ്റുഡന്റ് സപ്പോർട്ട് എക്സിക്യൂട്ടീവ് (സ്ത്രീകൾ): യോഗ്യത -ബിരുദം, പ്രായപരിധി -35 വയസ്. നിയമനം-ആലപ്പുഴ, കൊച്ചി. ഫാക്കൽറ്റി: യോഗ്യത-എംബിഎ, പ്രായപരിധി- 35, നിയമനം -ആലപ്പുഴ, കൊച്ചി. ഓഫീസർ (ഫിനാൻസ് അക്കൗണ്ട്സ്)- സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. യോഗ്യത- ബികോം/ എംകോം, പ്രായപരിധി: 20-35. നിയമനം-ആലപ്പുഴ.ഷോറൂം സ്റ്റാഫ് (സ്ത്രീകൾ), യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രായപരിധി-35. നിയമനം-കായംകുളം. കായംകുളം മേഖലയിലുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ : 0477 -2230624,8304057735.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |