SignIn
Kerala Kaumudi Online
Thursday, 19 September 2024 12.35 PM IST

മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ സൗജന്യ കെ - മാറ്റ് പരിശീലനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: എം.ബി.എ ബിരുദം നേടാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കുള്ള എൻട്രൻസ് എക്സാമിനുള്ള കെ - മാറ്റ് എൻട്രൻസ് സൗജന്യ പരിശീലനം മോഹൻദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിൽ 29 മുതൽ ആഗസ്റ്റ് 5 വരെ ഓൺലൈൻ, ഓഫ്‌ലൈൻ രീതിയിൽ നടക്കും. കോളേജിന്റെ 'ഏൺ ആൻഡ് ലേൺ' പദ്ധതിയിലൂടെ എം.ബി.എ വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പ്രമുഖ കമ്പനികളിൽ പ്രവർത്തിച്ച് 10,000 മുതൽ 25,000 രൂപ വരെ സമ്പാദിക്കാനും, പ്രവൃത്തിപരിചയം നേടാനുള്ള അവസരമുണ്ട്. സൗജന്യ കെ - മാറ്റ് പരിശീലനത്തോടൊപ്പം മോക്ക് എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് അർഹരായവർക്കും വിവിധ സ്കോളർഷിപ്പുകളും ലഭിക്കും. https://forms.gle/yCEBiphAHKj8DFhv9. ഫോൺ : 9946057222, 8848710083, 9946149222

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.