SignIn
Kerala Kaumudi Online
Thursday, 19 September 2024 4.35 PM IST

നഗരസഭാ ജീവനക്കാർ പ്രതിഷേധിച്ചു

Increase Font Size Decrease Font Size Print Page
mun
കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭാ ജീവനക്കാർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നു

ആലപ്പുഴ: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭാ ജീവനക്കാർ നഗരസഭാ ഓഫീസിന് മുന്നിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, പൊതു സ്ഥലമാറ്റം ഉടൻ നടപ്പിലാക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടി കുറയ്ക്കുന്നതിനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.എം.സി.എസ്.എ
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയകുമാർ, എ.ജി.ഷൈജു,പുഷ്പമ്മ തോമസ്, കെ.ഹരികുമാർ, യൂണിറ്റ് പ്രസിഡന്റ് സുധിൻ, ജിഷ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.