SignIn
Kerala Kaumudi Online
Thursday, 19 September 2024 2.59 PM IST

"ഇൻഡിപെൻഡൻസ് ‌ഡേ ക്രിക്കറ്റ് കപ്പ് - 2022"

Increase Font Size Decrease Font Size Print Page
r1

ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് യുവജനക്ഷേമ ബോർഡുമായി സഹകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ "ഇൻഡിപെൻഡൻസ് ‌ഡേ ക്രിക്കറ്റ് കപ്പ് - 2022" കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എസ്.ബിന്ദു,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജികുമാർ,പഞ്ചായത്തംഗങ്ങളായ കാക്കണം മധു,ശ്രീരാഗ്,സുജിത്ത്,മിനി പ്രസാദ്,ധന്യ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിൻ ബോസ്,അസിസ്റ്റന്റ് സെക്രട്ടറി രെജിത്ത്.ആർ,യൂത്ത് കോഓർഡിനേറ്റർ അനീഷ് എന്നിവർ സന്നിഹിതരായി.നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും സ്വാതന്ത്ര്യദിനത്തിൽ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പതിമൂന്ന് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.