തിരുവനന്തപുരം: ഓണത്തിന് പാലിനും അനുബന്ധ ഉത്പന്നങ്ങൾക്കുമുള്ള അധികവില്പന പരിഗണിച്ച് മിൽമയുടെ തിരുവനന്തപുരം മേഖലാ യൂണിയൻ മികച്ച ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എസ്. ഭാസുരാംഗൻ അറിയിച്ചു.
മേഖലാ യൂണിയന്റെ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉപഭോക്താക്കൾക്ക് നിലവിൽ മിൽമ നേരിട്ട് നടത്തുന്നവയ്ക്ക് പുറമെയും സ്റ്റാളുകൾ ഒരുക്കും. ജില്ലകളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പൂരാടം, ഉത്രാടം ദിവസങ്ങളിൽ രാവിലെ 5 മുതൽ രാത്രി 11 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |