SignIn
Kerala Kaumudi Online
Thursday, 19 September 2024 9.46 AM IST

സമ്മാനകൂപ്പൺ നറുക്കെടുപ്പ്

Increase Font Size Decrease Font Size Print Page
coopen

മണ്ണാർക്കാട്: കെ.ടി.ഡി.സി സംസ്ഥാന വ്യാപകമായി ഓണാഘോഷങ്ങളോട് അനുബന്ധിച്ചു നടത്തിയ പായസമേളയുടെ ഭാഗമായി മണ്ണാർക്കാട്, ചെർപ്പുളശ്ശേരി പായസം കൗണ്ടറുകളിൽ പായസത്തോടൊപ്പം നൽകിയ സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പ് കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി ആര്യമ്പവ് കെ.ടി.ഡി.സി യൂണിറ്റിലെ ക്യാമ്പ് ഓഫീസിൽ നിർവഹിച്ചു

ഒന്നാം സമ്മാനമായി നൽകുന്ന കെ.ടി.ഡി.സിയുടെ പ്രീമിയം റിസോർട്ടായ ആരണ്യ നിവാസിലെ സൗജന്യ താമസത്തിന് കോട്ടോപ്പാടം സ്വദേശിയായ ഫായിസ് അർഹനായി. രണ്ടാം സമ്മാനമായി നൽകുന്ന കെ.ടി.ഡി.സിയുടെ റിസോർട്ടായ തേക്കടിയിലുള്ള പെരിയാർഷ ഹൗസിലെ താമസത്തിനു മണ്ണാർക്കാട് സ്വദേശിയായ ഷമീം അർഹനായി. വിജയികൾക്കുള്ള ഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.