SignIn
Kerala Kaumudi Online
Thursday, 19 September 2024 4.39 PM IST

പതാക പ്രയാണം 29ന് തുടങ്ങും

Increase Font Size Decrease Font Size Print Page
t
t

ആലപ്പുഴ: തിരുവനന്തപുരത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിലുയർത്തുന്ന പതാകയുടെ പ്രയാണം 29 ന് രാവിലെ 8ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ന്ന് ആരംഭിക്കും. സംസ്ഥാന കൗൺസിൽ അംഗം പി.കെ. മേദിനി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ് മോന് പതാക കൈമാറും. എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീറാണ് വൈസ് ക്യാപ്ടൻ. ഉദ്ഘാടന സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.കെ.ഉത്തമൻ അദ്ധ്യക്ഷനായിരിക്കും. കൺവീനർ എം.സി.സിദ്ധാർത്ഥൻ സ്വാഗതം പറയും.രാവിലെ 9ന് നങ്ങേലി കവല, 9.30 ന് എസ്.എൽ പുരം,10 ന് കലവൂർ, 11ന് വലിയചുടുകാട്, 12 ന് അമ്പലപ്പുഴ, ഒന്നി​ന് ഹരിപ്പാട്, 2.30 ന് കായംകുളം എന്നിങ്ങനെയാണ് ജാഥയുടെ പര്യടനം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.