SignIn
Kerala Kaumudi Online
Thursday, 19 September 2024 1.03 PM IST

മദ്യവുമായി പിടിയിൽ.

Increase Font Size Decrease Font Size Print Page
liquor

കുമാരനല്ലൂർ. 16 കുപ്പി മദ്യവുമായി കുമാരനല്ലൂർ ശ്രീ വിഹാറിൽ ശ്രീജിത്ത് മോഹനെ (43) എക്സൈസ് സംഘം പിടികൂടി. ഇന്നലെ രാവിലെ ഒൻപതിന് കുമാരനല്ലൂർ ക്ഷേത്രത്തിന്റെ വടക്കേനടയിലെ ഇടവഴിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. മദ്യനിരോധന ദിവസമായിരുന്ന ഇന്നലെ കൂടുതൽ ഇടപാടുകാരെ ഉദ്ദേശിച്ചാണ് ഇയാൾ മദ്യവില്പനക്കെത്തിയത്. ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ രഞ്ജിത്ത് കെ.നന്ത്യാട്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രിവൻ്റീവ് ഓഫീസർ എം മാന്വവലിന്റെ നേതൃത്വത്തിൽ സി.ഇ.ഒ പ്രമോദ്, സനൽ, പ്രജിത്ത്, വനിതാ ഓഫീസർ അഞ്ജു, വിനോദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ജ്യാമ്യത്തിൽ വിട്ടയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, LIQUOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.