SignIn
Kerala Kaumudi Online
Thursday, 19 September 2024 4.41 AM IST

പാലിയേറ്റീവ് സ്ഥാപനങ്ങൾക്ക് മരുന്നുകൾ നൽകി

Increase Font Size Decrease Font Size Print Page
img20220926
വേൾഡ് ഫാർമസി ഡെയോടനുബന്ധിച്ച് ആൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യുട്ട് മുക്കം ഗ്രെയ്സ് പാലിയേറ്റീവിന് മരുന്നുകൾ കൈമാറുന്നു

മുക്കം: വേൾഡ് ഫാർമസി ഡേയോടനുബന്ധിച്ച് ആൾ ഇന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ പാലിയേറ്റിവ് കെയർ സ്ഥാപനങ്ങൾക്ക് മരുന്നുവിതരണം നടത്തി. കോഴിക്കോട് ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ശേഖരിച്ച മരുന്നുകൾ മാവൂർ പാലിയേറ്റീവിന് പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി കൈമാറി. താമരശ്ശേരി ബ്രാഞ്ചിലെ വിദ്യാർത്ഥികൾ ശേഖരിച്ച മരുന്നുകൾ കൊടുവള്ളി പൂക്കോയ തങ്ങൾ പാലിയേറ്റിവ് സെന്ററിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുബിന നിസാർ കൈമാറി. എടവണ്ണപ്പാറ ബ്രാഞ്ചിലെ വിദ്യാർത്ഥികൾ മരുന്നുകൾ വാഴക്കാട് പാലിയേറ്റിവ് കെയറിന് ജംഷിദ് കൈമാറി. മുക്കം ബ്രാഞ്ച് ശേഖരിച്ച മരുന്നുകൾ മുക്കം ഗ്രെയ്സ് പാലിയേറ്റീവിന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷിങ്‌ളി പ്രദീപ് കൈമാറി. അരിക്കോട് ,വടകര ബ്രാഞ്ചുകളിലും വിവിധ പരിപാടികൾ നടന്നു. ഫാർമസി അദ്ധ്യാപകരായ ശ്യാമിലി ചന്ദ്രൻ, ഫായിസ , നജ്മ , അപർണ , മുബീന, മേഘ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.