SignIn
Kerala Kaumudi Online
Thursday, 19 September 2024 5.22 AM IST

ഗാന്ധിജയന്തി: കലോത്സവം

Increase Font Size Decrease Font Size Print Page
gandhi
ഗാന്ധിജയന്തി

വടകര: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഏറാമല പഞ്ചായത്ത് എട്ടാം വാർഡ് ബാലജനത കലോത്സവം നടത്തി. ജയപ്രകാശ് ഭവനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ നിഷ പി.പി ഉദ്ഘാടനം ചെയ്തു. എൻ.ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാർ, വാർഡ് മെമ്പർ കെ.പി.ബിന്ദു എന്നിവർ സമ്മാനദാനം നിർവഹിച്ചു. എം.കെ.കുഞ്ഞിരാമൻ, നെല്ലോളി ചന്ദ്രൻ, സുജേഷ് ടി.പി, വിജേഷ് എം.കെ, വിജയൻ എ.കെ, മധുമോഹനൻ കെ.കെ, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. ഗാന്ധിജയന്തി ദിനമായ 2ന് ഓർക്കാട്ടേരി ടൗണിൽ സാംസ്കാരിക ഘോഷയാത്ര നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.