SignIn
Kerala Kaumudi Online
Thursday, 19 September 2024 2.04 AM IST

ശസ്ത്രക്രിയ രഹിത 'പെൽവിക് ' ഫ്ലോറുമായി പട്ടം എസ്.യു.ടി

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: കേരളത്തിലെ ആദ്യ ശസ്ത്രക്രിയ രഹിത പെൽവിക് ഫ്ലോർ പട്ടം എസ്.യു.ടിയിൽ പ്രവർത്തനമാരംഭിച്ചു. ആധുനിക സാങ്കേതിക രീതിയായ ' ബയോഫീഡ്ബാക്ക് ' ഉപകരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് കേന്ദ്രത്തിൽ ലഭ്യമാകുക. ഇന്റർനാഷണൽ കമ്പനിയായ ജോഗോയുമായി ചേർന്ന് ആരംഭിച്ച ലോകോത്തര നിലവാരമുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം ആശുപത്രി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി നിർവഹിച്ചു.

മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ഡോ. രാജശേഖരൻ നായർ, സീനിയർ റേഡിയോളജിസ്റ്റ് ഡോ. ബാലകൃഷ്ണൻ, ന്യൂറോ സർജൻ ഡോ. ജനാർദ്ദനൻ പോറ്റി, റേഡിയോളജിസ്റ്റ് ഡോ. അരുൺ മോഹൻ, കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റ് ഡോ. ആനന്ദ് രാജ, ഫിസിയോ തെറാപ്പിസ്റ്റ് അജയ്ലാൽ, നഴ്സിംഗ് സൂപ്രണ്ട് റെയ്ചലമ്മ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.