SignIn
Kerala Kaumudi Online
Thursday, 19 September 2024 2.41 AM IST

മുക്കത്ത് ലഹരി വിരുദ്ധ സദസ്

Increase Font Size Decrease Font Size Print Page
img2022101r
വ്യാപാരികൾ മുക്കത്ത് സംഘടിപ്പിച്ച ലഹരി വിരുദ്ധ സദസ്സ് നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ലഹരി മുക്ത ക്യാമ്പയിനിന്റെ ഭാഗമായി വ്യാപാരി വ്യവസായി സംയുക്ത കൂട്ടായ്മ മുക്കത്ത് ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ച പശ്ചാത്തലത്തിൽ ശക്തമായ പ്രതിരോധം തീർക്കാൻ കൂട്ടമായ പരിശ്രമം വേണമെന്ന് സദസ് അഭിപ്രായപ്പെട്ടു. നഗരസഭ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.അലി അക്ബർ അദ്ധ്യക്ഷത വഹിച്ചു. മുക്കം പൊലീസ് സബ് ഇൻസ്പെക്ടർ പി.അസൈൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ പ്രജിത പ്രദീപ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. റഫീഖ് മാളിക, കെ.എം.കുഞ്ഞവറാൻ, യു.കെ.ശശിധരൻ, ജയ്സൺ കാക്കശ്ശേരി, എൻ.എം.ഹാഷിർ എന്നിവർ പ്രസംഗിച്ചു. ടി.എ.അശോകൻ സ്വാഗതവും അനീസുദ്ദീൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.