SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 AM IST

കശുഅണ്ടി വർക്കേഴ്സ് യൂണിയൻ താലൂക്ക് സമ്മേളനം

Increase Font Size Decrease Font Size Print Page

കൊല്ലം: കശുഅണ്ടി വർക്കേഴ്സ് യൂണിയൻ കൊല്ലം താലൂക്ക് വാർഷിക സമ്മേളനം സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.യൂണിയൻ താലൂക്ക് പ്രസിഡന്റ് കെ.സുഭഗൻ അദ്ധ്യക്ഷനായി. സ്വാഗത സംഘം ചെയർമാൻ എസ്.പ്രസാദ് സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ആദ്യകാല പ്രവർത്തകരെ ആദരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം

കെ.രാജഗോപാൽ ഉന്നത വിജയം കരസ്ഥമാക്കിയ യുണിയൻ തൊഴിലാളികളുടെ മക്കളെ ആദരിച്ചു.

യൂണിയൻ താലൂക്ക് സെക്രട്ടറി ബി.തുളസിധര കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്.ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, എം.എ.സത്താർ തുടങ്ങിയവർ സംസാരിച്ചു. താലുക്ക് കമ്മിറ്റി ഭാരവാഹികളായി എസ്.എൽ. സജികുമാർ (പ്രസിഡന്റ്), ബി.തുളസീധരകുറുപ്പ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.