SignIn
Kerala Kaumudi Online
Thursday, 19 September 2024 1.45 AM IST

മീങ്കര ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് തകർന്നു

Increase Font Size Decrease Font Size Print Page
pipeline

കൊല്ലങ്കോട്: മീങ്കര ശുദ്ധജല പദ്ധതിയുടെ പ്രധാന പൈപ്പ് തകർന്നു. ബംഗ്ലാമേട്ടിലാണ് മീങ്കര ഡാമിൽ നിന്നും കൊല്ലങ്കോട്ടിലേക്കുള്ള ജലസംഭരണിയിലേക്ക് എത്തുന്ന പൈപ്പ് തകർന്ന് വെള്ളം റോഡിലേക്ക് തെറിച്ചത്. ഇതോടെ ഗതാഗത തടസവും ഉണ്ടായി.

കൊല്ലങ്കോട് ടൗണിൽ മീങ്കര കുടിവെള്ളം റോഡിൽ വെള്ളം പാഴാകുന്നുമുണ്ട്. അയ്യപ്പൻകാവിനടുത്തും കേരള ബാങ്കിനു മുൻവശത്തും കഴിഞ്ഞ രണ്ടാഴ്ച്ചയായി കുടിവെള്ളം പാഴാകുന്നതിനാൽ തകർന്ന പൈപ്പിന് ശേഷമുള്ള വീടുകളിലെ ശുദ്ധജല കണക്ഷനിൽ കലങ്ങിയതും ദുർഗന്ധം വമിക്കുന്നതുമായ വെള്ളമാണ് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിഹാര നടപടി ഉണ്ടാവാത്തതിനാൽ ഒപ്പ് ശേഖരിച്ച് കളക്ടർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. യോഗിനിമാതാ ഗേൾസ് ഹൈസ്‌കൂൾ, നെടുമണി കുളം, മാഞ്ചിറ എന്നിവിടങ്ങളിലും പൈപ്പ് തകർന്ന് ശുദ്ധജലം പാഴാകുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.