SignIn
Kerala Kaumudi Online
Thursday, 19 September 2024 12.57 AM IST

അണിയറ പ്രവർത്തകരെ ആദരിക്കും

Increase Font Size Decrease Font Size Print Page
pathombatham

തൃശൂർ: അമ്പത് ദിവസം പിന്നിട്ട പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സംവിധായകൻ വിനയനെയും മറ്റ് അണിയറപ്രവർത്തകരെയും ആദരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 24ന് വൈകീട്ട് 5.30ന് തൃശൂർ ഭവൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിന് സംവിധായകൻ മോഹൻ ഭദ്രദീപം തെളിക്കും. പുരസ്‌കാര സമർപ്പണവും ഉദ്ഘാടനവും മന്ത്രി കെ.രാജൻ നിർവഹിക്കും. പത്തൊൻപതാം നൂറ്റാണ്ട് സിനിമയുടെ പിറവിക്ക് ആധാരമായ ചരിത്ര പുസ്തകം രചിച്ച അഡ്വ.ഇ.രാജനെ ആദരിക്കും. ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവർ പങ്കെടുക്കും. പുരസ്‌കാര സമർപ്പണത്തിന് ശേഷം ഫ്യൂഷൻ അവതരിപ്പിക്കും. റഹ്മാൻ, ബിവിൻ ബാലകൃഷ്ണൻ, സി.വേണുഗോപാൽ, അരവിന്ദൻ നെല്ലുവായ്, അനിൽ വാസുദേവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ANIYARA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.