SignIn
Kerala Kaumudi Online
Thursday, 19 September 2024 2.11 PM IST

മയക്കുമരുന്നിനെതിരെ ബോധവത്കരണവുമായി പുണ്യം പുത്തൂർ മഠം

Increase Font Size Decrease Font Size Print Page
drug
drug

കോഴിക്കോട്: പുണ്യം പുത്തൂർ മഠത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ പുത്തൂർ മഠത്തിൽ ബോധവത്ക്കരണ സദസ് സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം പ്രയോഗവും സാദ്ധ്യതകളും, എന്ന വിഷയത്തിൽ എക്‌സൈസ് ഇൻസ്പെക്ടർ എം.കെ ഗിരീഷ് ക്ലാസെടുത്തു. പുണ്യം പുത്തൂർ മഠം കോർഡിനേറ്റർ സുനിൽകുമാർ പുത്തൂർ മഠം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സക്കീന കെ.പെരുമണ്ണ, ചിൽഡ്രൻസ് കോർഡിനേഷൻ ഓഫീസർ രാധാകൃഷ്ണൻ, എക്‌സൈസ് ഓഫീസർ കെ.പി.റഷീദ് , പുത്തൂർ മഠം ചന്ദ്രൻ, ജയരാജ് യു.പി, കൃഷ്ണൻ, നാസർ, ഷാജി കെ.വിവേകാനന്ദ, സി.കൃഷ്ണൻകുട്ടി, സന്തോഷ് പന്തീരാങ്കാവ്, ബാബു കുളങ്ങരടത്ത്, കെ.കൃഷ്ണൻകുട്ടി, രവീന്ദ്രൻ.എ.വി എന്നവർ പ്രസംഗിച്ചു. പുത്തൂർ മഠം സ്വദേശി ഷാജഹാന്റെ എട്ടുമാസം മാത്രം പ്രായമുള്ള മകളുടെ കരൾമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പുണ്യം പൂങ്കാവനം പ്രവർത്തകർ സ്വരൂപിച്ച ഫണ്ട് നൗഷാദിന് ജയരാജ് യു.പി കൈമാറി. ഷാജിത് ടി.എ സ്വാഗതവും, കെ.പി.നാരായണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.