പാമ്പാടി . സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പാക്കുന്ന ഊർജിത വ്യവസായവൽക്കരണ പദ്ധതിയുടെ ഭാഗമായി പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ താലൂക്ക് വ്യവസായ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ സംരഭകത്വ ശില്പശാല നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൾ മാത്യു ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബെറ്റി റോയി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർ ലോറൻസ് മാത്യു മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ വ്യവസായ ഓഫീസർ എസ് ടി ശരത് ലാൽ ക്ലാസ് നയിച്ചു. ബിജു തോമസ്, എം കെ രാധാകൃഷ്ണൻ, സോണി ചെറിയാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |