SignIn
Kerala Kaumudi Online
Friday, 20 September 2024 1.53 AM IST

ഫിറ്റ്നസ് ജേതാവ് പീറ്റർ ജോസഫിനെ ആദരിച്ചു

Increase Font Size Decrease Font Size Print Page
p

കൊച്ചി: ഫിറ്റ്നസ് രംഗത്തെ നേട്ടങ്ങളും സേവനങ്ങളും കണക്കിലെടുത്ത് കാലടി കൊറ്റമം സ്വദേശി പീറ്റർ ജോസഫിനെ (62) അമേരിക്കൻ യൂണിവേഴ്സിറ്റി ആദരിച്ചു. ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വെയ്റ്റ്‌ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയ ഇദ്ദേഹം 2010ൽ 50-ാം വയസ്സിൽ ജയ്പൂരിൽ നടന്ന മത്സരത്തിൽ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിരുന്നു.

രാജ്യാന്തര മത്സരങ്ങളിലും റെയിൽവേയിലെ ഔദ്യോഗിക ജീവിതത്തിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എടക്കുന്ന് നൈപ്യുണ്യ സ്‌കൂൾ അദ്ധ്യാപിക ബിസയാണ് ഭാര്യ. മക്കൾ: മരിയ (എൻജിനിയർ, ന്യൂസീലൻഡ്), എൽസ (ആർക്കിടെക്ട് ), ലിയാൻ (എൻജിനിയറിംഗ് വിദ്യാർത്ഥി, ജർമ്മനി).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, FITNESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.