SignIn
Kerala Kaumudi Online
Friday, 20 September 2024 12.37 PM IST

സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കായി മത്സരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പെയിന്റിംഗ്, ഉപന്യാസ രചന (മലയാളം, ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 29ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ മ്യൂസിയത്തിൽ എൽ.പി,യു.പി,ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി,കോളേജ് വിദ്യാർഥികൾക്കുള്ള പെയിന്റിംഗ്, വാട്ടർകളർ മത്സരം രാവിലെ 9.30ന് നടക്കും.ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ രചന(മലയാളം/ഇംഗ്ലീഷ്) ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയും നടക്കും.താത്പര്യമുള്ള വിദ്യാർത്ഥികൾ 28ന് വൈകിട്ട് 5ന് മുമ്പായി ഗൂഗിൾ ഫോം (https://forms.gle/ueh4WcASENBMfTxdA) വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യണം.മത്സരത്തിനായി 29ന് സംസ്ഥാന സോയിൽ മ്യൂസിയത്തിൽ തിരിച്ചറിയൽ രേഖയുമായെത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.