തിരുവനന്തപുരം : കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനം തിരുവനന്തപുരം ജമാഅത്താലയത്തിൽ നടക്കും. 26ന് രാവിലെ 11ന് പ്രസിഡന്റ് ഹനീഫ മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. 2.30ന് നടക്കുന്ന സംവരണ സെമിനാർ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്യും. 5ന് നടക്കുന്ന വിദ്യാഭ്യാസ അവാർഡ് ദാനവും,സമാപന സമ്മേളനവും യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ. ഷറഫുദ്ദീൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |