SignIn
Kerala Kaumudi Online
Thursday, 09 February 2023 9.10 AM IST

ഐ.ഇ.ഇ.ഇ. സമ്മേളനത്തിന് തുടക്കം

indicon1
ഐ.ഇ.ഇ.ഇ. സംഘടിപ്പിക്കുന്ന സാങ്കേതവികവിദ്യാ സമ്മേളനം ഏഷ്യാ പസഫിക് ഡയറക്ടർ ദീപക് മാത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയേഴ്‌സ് സംഘടിപ്പിക്കുന്ന പുതുതലമുറ സാങ്കേതികവിദ്യ സംബന്ധിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ആരംഭിച്ചു.

ഐ.ഇ.ഇ.ഇ ഏഷ്യാ പസഫിക് ഡയറക്ടർ ദീപക് മാത്തൂർ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ ചെയർമാൻ കെ.ആർ. സുരേഷ് നായർ അദ്ധ്യക്ഷത വഹിച്ചു. കേരള ഐ.ടി.മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ഐ.ഇ.ഇ കേരള ചെയർപേഴ്സൺ ഡോ. മിനി ഉളനാട്ട്, കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. കെ.എൻ. മധുസൂദനൻ, പ്രൊഫ. കെ.വി.എസ്. ഹരി, ഡോ.എസ്.എം സമീർ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, IEEE
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.